Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ ഫ്രാൻസിസ് മാർപാപ്പ ബംഗ്ലദേശിൽ– ചിത്രങ്ങൾ

Pope-Francis-in-Bangladesh ബംഗ്ലദേശ് സന്ദർശനത്തിനായി ധാക്കയിൽ എത്തിയ മാർപ്പാപ്പയെ പ്രസിഡന്റ് അബ്ദുൽ ഹമീദ് സ്വീകരിക്കുന്നു. ചിത്രം: റിജോ ജോസഫ്

ധാക്ക∙ മ്യാൻമറിലെ സന്ദർശനത്തിനുശേഷം ഫ്രാൻസിസ് മാർപാപ്പ ബംഗ്ലദേശിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് മാർപാപ്പയെത്തിയത്. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാർപാപ്പയുടെയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും ചിത്രങ്ങൾ പതിപ്പിച്ച ബാനറുകൾ ബംഗ്ലദേശിലെവിടെയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് സെന്റ്. മേരീസ് കത്തീഡ്രൽ ലൈറ്റുകൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

Pope Francis in Bangladesh മാർപ്പാപ്പ ബംഗ്ലദേശ് സന്ദർശനത്തിനായി ധാക്കയിൽ എത്തിയപ്പോൾ. ചിത്രം: റിജോ ജോസഫ്
Pope Francis in Bangladesh ബംഗ്ലദേശ് സന്ദർശനത്തിനായി ധാക്കയിൽ എത്തിയ മാർപ്പാപ്പയെ പ്രസിഡന്റ് അബ്ദുൽ ഹമീദ് സ്വീകരിക്കുന്നു. ചിത്രം: റിജോ ജോസഫ്