Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരു - മംഗളൂരു ദേശീയപാത 75ൽ ബസ് മറിഞ്ഞു എട്ടു മരണം

karnataka-rtc-bus-accident ഹാസനു സമീപം ശാന്തിഗരെയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ബസ്.

ഹാസൻ∙ ബെംഗളൂരു - മംഗളൂരു ദേശീയപാത 75ൽ ബസ് മറിഞ്ഞു എട്ടു പേർ മരിച്ചു. ബെംഗളൂരുവിൽനിന്നു ധർമസ്ഥലയിലേക്കു വരികയായിരുന്ന കർണാടക കെഎസ്‌ആർടിസിയുടെ ഐരാവത് വോൾവോ ബസാണു മറിഞ്ഞത്. ഡ്രൈവർ ലക്ഷ്മണ (38), കണ്ടക്ടർ ശിവപ്പ (36), മെഡിക്കൽ വിദ്യാർഥിനി ഡയാന (20), ബെംഗളൂരു സ്വദേശി ഗംഗാധർ(58) എന്നിവരടക്കം എട്ട് പേർ മരിച്ചു. 10 പേർക്ക് സാരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ 3.30ന് ഹാസനു സമീപം ശാന്തിഗരെയിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.