Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് സദാചാരഗൂണ്ടായിസം; യുവാവിനെ കെട്ടിയിട്ടു തല്ലി– വിഡിയോ

Moral-Policing കരിങ്കല്ലത്താണിയിൽ സദാചാര ഗൂണ്ടാസംഘം യുവാവിനെ കെട്ടിയിട്ടു മർദിക്കുന്നു. (വിഡിയോ ദൃശ്യം)

മലപ്പുറം∙ കരിങ്കല്ലത്താണിയിൽ സദാചാര ഗൂണ്ടാസംഘം യുവാവിനെ കെട്ടിയിട്ടു മർദിച്ചു. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു തല്ലിയ സംഘം ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്.

related stories