Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് ഇടിമിന്നലേറ്റു വിദ്യാർഥി മരിച്ചു; 2 പേർക്ക് ഗുരുതര പരുക്ക്

malappuram ഇടിമിന്നലേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ.

മലപ്പുറം ∙ ഇടിമിന്നലേറ്റു വിദ്യാർഥി മരിച്ചു. കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്‌കൂളിലെ 10–ാം ക്ലാസ് വിദ്യാർഥി ഫാത്തിമ ഫർസാന (15)  ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന 2 പെൺ‌കുട്ടികൾക്കു ഗുരുതര പരുക്കേറ്റു. സ്കൂൾവിട്ടു വീട്ടിലേക്കു പോകുമ്പോൾ ചിറയിൽ ഭാഗത്താണു സംഭവം.