Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിൽ‌ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർഥിനികള്‍ കൊല്ലപ്പെട്ടു

road-accident Representative Image

ബെംഗളൂരു∙ നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. തൃശൂർ സ്വദേശിനി ശ്രുതി ഗോപിനാഥ്, തിരുവനന്തപുരം സ്വദേശിനി ഹർഷ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്. അലയൻസ് സർ‌വകലാശാലയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാർഥികളാണ് ഇവർ.