Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യക്കടത്തു കേസിൽ ദെലെർ മെഹന്തി കുറ്റക്കാരൻ: രണ്ടു വർഷം കഠിനതടവ്

Daler-Mehndi ദലേർ മെഹന്തി (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ മനുഷ്യക്കടത്തു കേസിൽ പ്രശസ്ത പഞ്ചാബി–പോപ് ഗായകൻ ദലേർ മെഹന്തിക്ക് പട്യാല കോടതി രണ്ടു വർഷം തടവു ശിക്ഷ വിധിച്ചു. 2003 ൽ റജിസ്റ്റർ ചെയ്ത മനുഷ്യക്കടത്തു കേസിലാണ് മെഹന്തിക്കു ശിക്ഷ. വിദേശ രാജ്യങ്ങളിലേക്കു സംഗീത പരിപാടികൾക്കെന്ന വ്യാജേന ആളുകളെ കടത്തിക്കൊണ്ടു പോയി എന്നതാണ് കുറ്റം.  

കൂടുതൽ വായനയ്ക്ക്