Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

74 കുടിയേറ്റക്കാർ മുങ്ങിമരിച്ചു

 തുനിസ് (തുനീസിയ) ∙ യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ ബോട്ട് മുങ്ങി മരിച്ച 74 ആഫ്രിക്കൻ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ പടിഞ്ഞാറൻ ലിബിയയുടെ തീരത്തടിഞ്ഞു. തിങ്കളാഴ്ചയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. അഭയാർഥികൾ കയറിയ ബോട്ടിന്റെ എൻജിൻ മനുഷ്യക്കടത്തുകാർ അഴിച്ചുകൊണ്ടുപോയതാണ് അപകടകാരണമെന്നു പറയുന്നു.

Your Rating: