Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ‘ആൺ ഫാഷൻ’ കാലം

93134590

ലണ്ടൻ ∙ പ്രശസ്ത ഫാഷൻ മാഗസിൻ വോഗിന്റെ ബ്രിട്ടിഷ് എഡിഷന്റെ എഡിറ്റർ സ്ഥാനത്ത് ആദ്യമായി ഒരു പുരുഷൻ. ഘാനയിൽ ജനിച്ച മുൻ മോഡൽ എഡ്വേർഡ് എന്നിൻഫുളാണ് പുതിയ എഡിറ്റർ.

ബ്രിട്ടിഷ് സൂപ്പർ മോഡൽ നവോമി കാംപ്ബെല്ലിന്റെ ഉറ്റസുഹൃത്തായ എന്നിൻഫുൾ ഫാഷൻ മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപർ എന്ന റെക്കോർഡ് നേരത്തേ നേടിയിട്ടുണ്ട്.