Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎൽ 2018ലെ ടീമുകളുടെ അന്തിമചിത്രം തെളിയുന്നു; നിങ്ങളുടെ ടീമിനെ പരിചയപ്പെടാം

Pandey-Rahul-Ashwin

ബെംഗളൂരു ∙ രണ്ടു ദിവസം നീണ്ടുനിന്ന ഐപിഎൽ താരലേലം അവസാനിക്കുമ്പോൾ ഓരോ ടീമും എത്രത്തോളം സന്തുലിതമാണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഏറ്റവും പ്രധാനപ്പെട്ട താരങ്ങളെ നിലനിർത്തിയ ടീമുകളിൽ മിക്കവയും ലേലത്തിനു വിട്ട സൂപ്പർതാരങ്ങളിൽ മിക്കവരെയും സ്വന്തം പാളയത്തിലേക്ക് തന്നെ തിരികെയെത്തിച്ചു. റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് സംവിധാനം വഴിയാണിത്.

നിലനിർത്തിയവരും ലേലത്തിലൂടെ വിളിച്ചെടുത്തവരും ഉൾപ്പെടെ ഓരോ ടീമിലേക്കുമെത്തിയ താരങ്ങളെ പരിചയപ്പെടാം.

ചെന്നൈ സൂപ്പർ കിങ്സ്

∙ നിലനിർത്തിയ താരങ്ങൾ: ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ

∙ ലേലത്തിൽ വിളിച്ചെടുത്തവർ

ഫാഫ് ഡുപ്ലേസി – 1.6 കോടി
ഹർഭജൻ സിങ് – 2 കോടി
ഡ്വെയിൻ ബ്രാവോ – 6.4 കോടി
ഷെയ്ൻ വാട്സൻ – 4 കോടി
കേദാർ ജാദവ് – 7.8 കോടി
അമ്പാട്ടി റായിഡു – 2.2 കോടി
ഇമ്രാൻ താഹിർ – 1 കോടി
കരൺ ശർമ – 5 കോടി

ആസിഫ് കെ.എം. – 40 ലക്ഷം
ലുങ്കിസാനി എൻഗിഡി – 50 ലക്ഷം
ധ്രുവ് ഷോറെ – 20 ലക്ഷം
കനീഷ് സേഥ് – 20 ലക്ഷം
ദീപക് ചാഹർ – 80 ലക്ഷം
മിച്ചൽ സാന്റ്നർ – 50 ലക്ഷം
ജഗദീശൻ നാരായൺ – 20 ലക്ഷം
ഷാർദുൽ താക്കൂർ – 2.6 കോടി

ചൈതന്യ ബിഷ്ണോയ് – 20 ലക്ഷം
മോനു സിങ് – 20 ലക്ഷം
സാം ബില്ലിങ്സ് – 1 കോടി
മുരളി വിജയ് – 2 കോടി
മാർക്ക് വുഡ് – 1.5 കോടി
കിഷീത‌്സ് ശർമ – 20 ലക്ഷം

ഡൽഹി ഡെയർഡെവിൾസ്

∙ നിലനിർത്തിയ താരങ്ങൾ: ക്രിസ് മോറിസ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ.  

∙ ലേലത്തിൽ വിളിച്ചെടുത്തവർ

ഗ്ലെൻ മാക്സ്‌വെൽ – 9 കോടി
ഗൗതം ഗംഭീർ – 2.8 കോടി
ജേസൺ റോയി – 1.5 കോടി
കോളിൻ മൺറോ – 1.9 കോടി
മുഹമ്മദ് ഷാമി – 3 കോടി
കഗീസോ റബാഡ – 4.2 കോടി
അമിത് മിശ്ര – 4 കോടി
പൃഥ്വി ഷാ – 1.2 കോടി
രാഹുൽ ടെവാട്ടിയ – 3 കോടി
വിജയ് ശങ്കർ – 3.2 കോടി
ഹർഷൽ പട്ടേൽ – 20 ലക്ഷം
ആവേഷ് ഖാൻ – 70 ലക്ഷം

സന്ദീപ് ലാമിച്ചനെ – 20 ലക്ഷം
അഭിഷേക് ശർമ – 55 ലക്ഷം
മൻജോത് കൽറ – 20 ലക്ഷം
ട്രെന്റ് ബോൾട്ട് – 2.2 കോടി
ഷഹബാസ് നദീം – 3.2 കോടി
ഗുർകീരത് മാൻ – ‍75 ലക്ഷം
ജയന്ത് യാദവ് – 50 ലക്ഷം
ഡാൻ ക്രിസ്റ്റ്യൻ – 1.5 കോടി
നമാൻ ഓജ – 1.4 കോടി
സയൻ ഘോഷ് – 20 ലക്ഷം

സൺറൈസേഴ്സ് ഹൈദരാബാദ്

∙ നിലനിർത്തിയ താരങ്ങൾ: ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ 

∙ ലേലത്തിൽ വിളിച്ചെടുത്തവർ

ശിഖർ ധവാൻ – 5.2 കോടി
ഷാക്കിബ് അൽ ഹസൻ – 2 കോടി
കെയ്ൻ വില്യംസൻ – 3 കോടി
മനീഷ് പാണ്ഡെ – 11 കോടി
കാർലോസ് ബ്രാത്‌വയ്റ്റ് – 2 കോടി
യൂസഫ് പത്താൻ – 1.9 കോടി
വൃദ്ധിമാൻ സാഹ – 5 കോടി
റാഷിദ് ഖാൻ – 9 കോടി
റിക്കി ഭൂയി – 20 ലക്ഷം
ദീപക് ഹൂഡ – 3.6 കോടി
സയ്യിദ് ഖലീൽ അഹമ്മദ് – 3 കോടി
ബേസിൽ തമ്പി – 95 ലക്ഷം
തങ്കരശ് നടരാജൻ – 40 ലക്ഷം
സിദ്ധാർഥ് കൗൾ – 3.8 കോടി

ശ്രീവത്സ് ഗോസ്വാമി – 1 കോടി
തൻമയ് അഗർവാൾ – 20 ലക്ഷം
ബില്ലി സ്റ്റാൻലേക് – 50 ലക്ഷം
ക്രിസ് ജോർദാൻ – 1 കോടി
സച്ചിൻ ബേബി – 20 ലക്ഷം
സന്ദീപ് ശർമ – 3 കോടി
മുഹമ്മദ് നബി – 1 കോടി
ബിപുൽ ശർമ – 20 ലക്ഷം
മെഹ്ദി ഹസൻ– 20 ലക്ഷം

രാജസ്ഥാൻ റോയൽസ്

∙ നിലനിർത്തിയ താരങ്ങൾ: സ്റ്റീവ് സ്മിത്ത്  

∙ ലേലത്തിൽ വിളിച്ചെടുത്തവർ

ബെൻ സ്റ്റോക്സ് – ‌12.5 കോടി
അജിങ്ക്യ രഹാനെ – 4 കോടി
സ്റ്റ്യുവാർട്ട് ബിന്നി – 50 ലക്ഷം
സഞ്ജു സാംസൺ – എട്ടു കോടി
ജോസ് ബട്‌ലർ – 4.4 കോടി
രാഹുൽ ത്രിപാഠി – 3.4 കോടി
ഡാർക്കി ഷോർട്ട് – 4 കോടി
ജോഫ്രാ ആർക്കർ – 7.2 കോടി

ജയ്ദേവ് ഉനദ്ഘട് – 11.5 കോടി
എം.എസ്. മിഥുൻ – 20 ലക്ഷം
ശ്രേയസ് ഗോപാൽ – 20 ലക്ഷം
അനുരീത് സിങ് കതൂരിയ – 30 ലക്ഷം
സഹീർ ഖാൻ (ജൂനിയർ) – 60 ലക്ഷം
അങ്കിത് ശർമ – 20 ലക്ഷം
ധവാൽ കുൽക്കർണി – 75 ലക്ഷം
ഗൗതം കൃഷ്ണപ്പ – 6.2 കോടി

പ്രശാന്ത് ചോപ്ര – 20 ലക്ഷം
ബെൻ ലാഫ്‌ലിൻ – 50 ലക്ഷം
മഹിപാൽ ലോംറോർ – 20 ലക്ഷം
ആര്യാമൻ വിക്രം ബിർല – 30 ലക്ഷം
ജാട്ടിൻ സക്സേന – 20 ലക്ഷം
ദുഷ്മന്ത ചമീര – 50 ലക്ഷം

മുംബൈ ഇന്ത്യൻസ്

∙ നിലനിർത്തിയ താരങ്ങൾ: രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര. 

∙ ലേലത്തിൽ വിളിച്ചെടുത്തവർ

കിറോൺ പൊള്ളാർ‍ഡ് – 5.4 കോടി‌
മുസ്താഫിസുർ റഹ്മാൻ – 2.2 കോടി
പാറ്റ് കുമ്മിൻസ് – 5.4 കോടി
സൂര്യകുമാർ യാദവ് – 3.2 കോടി
ക്രുനാൽ പാണ്ഡ്യ– 8.8 കോടി
ഇഷാൻ കിഷൻ – 6.2 കോടി‌

ശരദ് ലുംബ – 20 ലക്ഷം
തജീന്ദർ ധില്ലൻ – 55 ലക്ഷം
ജേസൺ ബെഹ്റൻഡോർഫ് – 1.5 കോടി
ജീൻപോൾ ഡുമിനി – 1 കോടി
പ്രദീപ് സാങ്‌വാൻ – 1.5 കോടി
രാഹുൽ ചാഹർ – 1.9 കോടി
ബെൻ കട്ടിങ് – 2.2 കോടി
സൗരഭ് തിവാരി – 80 ലക്ഷം
എവിൻ ലൂയിസ് – 3.8 കോടി

സിദ്ധേഷ് ലാഡ് - 20 ലക്ഷം
ആദിത്യ താരെ – 20 ലക്ഷം
അഖില ധനഞ്ജയ – 50 ലക്ഷം
മൊഹ്സിൻ ഖാൻ – 20 ലക്ഷം
മായങ്ക് മർകാൻഡെ – 20 ലക്ഷം
അനുകൂൽ റോയ് – 20 ലക്ഷം
നിതീഷ് എം.ഡി. – 20 ലക്ഷം

കിങ്സ് ഇലവൻ പഞ്ചാബ്

∙ നിലനിർത്തിയ താരങ്ങൾ: അക്‌ഷർ പട്ടേൽ

∙ ലേലത്തിൽ വിളിച്ചെടുത്തവർ

യുവരാജ് സിങ് – 2 കോടി
ആർ.അശ്വിൻ – 7.6 കോടി
കരുൺ നായർ – 5.6 കോടി
ലോകേഷ് രാഹുൽ – 11 കോടി
ഡേവിഡ് മില്ലർ – 3 കോടി
ആരോൺ ഫിഞ്ച് – 6.2 കോടി
മാർക്കസ് സ്റ്റോയ്നിസ് – 6.2 കോടി
മായങ്ക് അഗർവാൾ – 1 കോടി
അങ്കിത് സിങ് രജ്പുട്ട് – 3 കോടി

ആൻഡ്രൂ ടൈ – 7.2 കോടി
ബരീന്ദർ സ്രാൻ –2.2 കോടി
മുജീബ് സദ്രാൻ – 4 കോടി
മോഹിത് ശർമ – 2.4 കോടി
മനോജ് തിവാരി – 1 കോടി
ബെൻ ഡ്വാർഷൂയിസ് – 1.4 കോടി
അക്ഷ്ദീപ് നാഥ് – 1 കോടി

മായങ്ക് ദാഗർ – 20 ലക്ഷം
പ്രദീപ് സാഹു – 20 ലക്ഷം
ക്രിസ് ഗെയ്‍ൽ – 2 കോടി
മൻസൂർ ദാർ – 20 ലക്ഷം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

∙ നിലനിർത്തിയ താരങ്ങൾ: സുനിൽ നാരായണൻ, ആന്ദ്രെ റസൽ 

∙ ലേലത്തിൽ വിളിച്ചെടുത്തവർ

മിച്ചൽ സ്റ്റാർക്ക് – 9.4 കോടി
ക്രിസ് ലിൻ – 9.6 കോടി
ദിനേഷ് കാർത്തിക് – 7.4 കോടി
റോബിൻ ഉത്തപ്പ – 6.4 കോടി
പിയൂഷ് ചാവ്‌ല – 4.2 കോടി
കുൽദീപ് യാദവ് – 5.8 കോടി
ശുഭ്മാൻ ഗിൽ – 1.8 കോടി
ഇഷാങ്ക് ജഗ്ഗി – 20 ലക്ഷം
കമലേഷ് നാഗർകോട്ടി – 3.2 കോടി
നിതീഷ് റാണ – 3.4 കോടി

കാമറോൺ ഡെൽപോർട്ട് – 30 ലക്ഷം
ശിവം മാവി – 3 കോടി
റിങ്കു സിങ് – 80 ലക്ഷം
അപൂർവ് വാംഖഡെ – 20 ലക്ഷം
വിനയ് കുമാർ – 1 കോടി
മിച്ചൽ ജോൺസൻ 2 കോടി
ജാവോൻ സിയർലെസ് – 30 ലക്ഷം

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

∙ നിലനിർത്തിയ താരങ്ങൾ: കോഹ്‍ലി, എബി ഡിവില്ലിയേഴ്സ്, സർഫ്രാസ് ഖാൻ

∙ ലേലത്തിൽ വിളിച്ചെടുത്തവർ

ബ്രണ്ടൻ മക്കല്ലം – 3.6 കോടി
ക്രിസ് വോക്സ് – 7.4 കോടി
കോളിൻ ഡി ഗ്രാൻഡ്ഹോം – 2.2 കോടി
മൊയീൻ അലി – 1.7 കോടി
ക്വിന്റൺ ഡികോക്ക് – 2.8 കോടി
ഉമേഷ് യാദവ് – 4.2 കോടി
യുസ്‌വേന്ദ്ര ചാഹൽ – 6 കോടി
മനൻ വോഹ്‍റ – 1.1 കോടി
നവ്ദീപ് സെയ്നി – 3 കോടി
കുൽവന്ത് കേജ്‌റോളിയ – 85 ലക്ഷം
അനികേത് ചൗധരി – 30 ലക്ഷം

അനിരുദ്ധ ജോഷി – 20 ലക്ഷം
നഥാൻ കോൾട്ടർനീൽ – 2.2 കോടി
മുഹമ്മദ് സിറാജ് – 2.6 കോടി
പവൻ നേഗി – 1 കോടി
വാഷിങ്ടൻ സുന്ദർ – 3.2 കോടി
മൻദീപ് സിങ് – 1.4 കോടി
മുരുകൻ അശ്വിൻ – 2.2 കോടി
ടീം സൗത്തി – 1 കോടി
പാർഥിവ് പട്ടേൽ – 1.7 കോടി
പവൻ ദേശ്പാണ്ഡെ – 20 ലക്ഷം

ആരും വാങ്ങാതെ പോയവർ

ആദ്യ ദിനം: ജോ റൂട്ട്, ഹാഷിം അംല, മാർട്ടിൻ ഗപ്റ്റിൽ, ജയിംസ് ഫോക്നർ, ലസിത് മലിംഗ, മിച്ചൽ മക്‌ലീനാഘൻ, ഇഷാന്ത് ശർമ, ജോഷ് ഹെയ്സൽവുഡ്, ജോണി ബെയർസ്റ്റോ, ആദം സാംപ, സാമുവൽ ബദ്‌രി, ഇഷ് സോധി, ഹിമാൻഷു റാണ, ബെൻ മക്‌ഡെർമോട്ട്, ആങ്കുഷ് ബെയ്ൻസ്, നിഖിൽ നായിക്, വിഷ്ണു വിനോദ്, ഷെൽഡൻ ജാക്സൻ, ശിവം ദുബെ, ജിതേഷ് ശർമ, രജനീഷ് ഗുർബാനി.

രണ്ടാം ദിനം: ചാൾസ് ജോൺസൻ, നാഥു സിങ്, ഈശ്വർ പാണ്ഡെ, സ്വപ്നിൽ സിങ്, പ്രവിൺ ദുബെ, പ്രഗ്യാൻ ഓജ, ടബ്രായിസ് ഷംസി, അൻമോൽപ്രീത് സിങ്, നഥാൻ ലിയോൺ, ഫവാദ് അഹമ്മദ്, ഡെയ്‌ൽ സ്റ്റെയ്ൻ, റിഷി ധവാൻ, കോറി ആൻഡേഴ്സൻ, മോയ്സസ് ഹെൻറിക്വസ്, കോളിൻ ഇൻഗ്രാം, ട്രാവിസ് ഹെഡ്, അലക്സ് ഹെയ്ൽസ്, ഒയിൻ മോർഗൻ, ഷോൺ മാർഷ്, ലെൻഡ്ൽ സിമ്മൺസ്, ഇക്ബാൽ അബ്ദുല്ല, ഷിവിൽ കൗശിക്, സായി കിഷോർ, തേജസ് ബറോക്ക, സുചിത് ജെ., കെ.സി. കരിയപ്പ

നിലനിർത്തിയവരിൽ കൂടുതൽ ലീഗ് ഫീ ലഭിച്ച 10 താരങ്ങൾ 

1 വിരാട് കോഹ്‌ലി 17 കോടി 

2 എം.എസ്. ധോണി 15 കോടി 

3 രോഹിത് ശർമ 15 കോടി 

4 ഡേവിഡ് വാർണർ 12 കോടി 

5 സ്റ്റീവ് സ്മിത്ത് 12 കോടി 

6 സുരേഷ് റെയ്ന 11 കോടി 

7 ഹാർദിക് പാണ്ഡ്യ 11 കോടി 

8 എബി ഡിവില്ലിയേഴ്സ് 11 കോടി 

9 സുനിൽ നാരായണൻ 8.5 കോടി 

10 ഭുവനേശ്വർ കുമാർ 8.5 കോടി

related stories