Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും ഒരു രൂപയ്ക്ക് കൊതിയൂറും ചിക്കൻ ബിരിയാണി, ഈ ഡീൽ ഇപ്പോൾ മാത്രം!

Cheapest Chicken Biryani in Kerala

സ്വാദിഷ്ടമായ ഭക്ഷണം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അത് വിലക്കുറവുകൂടിയാണെങ്കില്‍ പിന്നെ ലോട്ടറി അടിച്ചമാതിരിയാണ്. വിശ്വസിക്കാനാവാത്ത വിലക്കുറവില്‍ സ്വാദിഷ്ഠമായ ചിക്കൻ ബിരിയാണി കഴിക്കാൻ ഒരു  അവസരം. അതും കോട്ടയം ഗാന്ധിനഗറിലെ കഫെ വാണിയിൽനിന്നും വെറും ഒരു രൂപയ്ക്ക്. ഞെട്ടണ്ട! സത്യം തന്നെയാണ്. വെജിറ്റേറിയൻകാർ വിഷമിക്കേണ്ട, ഒരു രൂപ മുടക്കി വെജ് ബിരിയാണി സ്വന്താമാക്കാനുള്ള അവസരവും ഉണ്ട്.  

എന്റെ ഡീല്‍ ഡോട് കോം ആണ് ഇതിന് അവസരം ഒരുക്കുന്നത്. ഒന്നു കണ്ണു അടച്ചു തുറക്കുന്ന നേരം മതി ഈ അവസരം പ്രയോജനപ്പെടുത്താന്‍!!! ഏപ്രിൽ 14 രാവിലെ ആറ് മണി മുതല്‍ വിലക്കുറവിന്റെ ഈ വിസ്മയാവസരം നിങ്ങള്‍ക്കായി തുറന്നിരിക്കും. www.entedeal.comൽ കയറി ഡീൽ ഉറപ്പിച്ച് കൂപ്പണുമായി വാണി കഫെയിൽ എത്തി ബിരിയാണി സ്വന്തമാക്കാം. എപ്രിൽ 19, 20, 21 തീയതികളിൽ ആണ് ഒരു രൂപ ബിരിയാണി സ്വന്തമാക്കാനുള്ള അവസരം കഫെ വാണിയിൽ ഒരുക്കിയിരിക്കുന്നത്. കോട്ടയം നഗരത്തില്‍ നിന്ന് ഇത്തരമൊരു ആനുകൂല്യം വളരെ അപൂർവമായതുകൊണ്ട് തന്നെ എത്രയും വേഗം ഈ അവസരം ആസ്വദിക്കൂ... റജിസ്റ്റർ ചെയ്തവര്‍ എത്രയും വേഗം ബുക്ക് ചെയുക, അല്ലാത്തവര്‍ എത്രയും വേഗം റജിസ്റ്റർ ചെയുക. ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ എന്ന സംശയം മാറ്റി ബിരിയാണി കൊടുക്കും എന്ന്മാറ്റി പറയാനുള്ള അവസരമാണിത്. 

നേരത്തേ റജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ www.entedeal.comൽ റജിസ്റ്റർ ചെയ്യാം. മനോരമ ഓഫിസിൽ റജിസ്ട്രേഷൻ സൗകര്യം ലഭ്യമല്ല. എന്റെ ഡീൽ ഡോ‌ട് കോമിനു ആൻഡ്രോയിഡ്, ആപ്പിൾ ഐഒഎസ്, വിൻഡോസ് എന്നിവിടങ്ങ‌ളിൽ ആപ്പ് സൗകര്യവും ഉണ്ട്. പരിമിതമായ ഡീലുകൾ മാത്രമേ ലഭ്യമുള്ളു. വിവരങ്ങൾക്ക് ഫോൺ: 0481 6452079.

നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാക്കുന്ന മലയാള മനോരമ ഡെയ്‌ലി ഡീൽ വെബ്സൈറ്റാണ് entedeal.com. ടൂർ പാക്കേജുകൾ, ഫുഡ്, ആയുർവേദം, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മൊബൈൽ ഫോൺ, ഫിറ്റ്നസ്സ്, ഹെൽത്ത് ചെക്കപ്പ്, ബ്യൂട്ടി കെയർ, ഹോം അപ്ലയൻസസ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് entedeal.comൽ വിലക്കുറവിൽ ലഭിക്കുന്നത്. ദിവസേനെയുള്ള ഡീലുകൾക്ക് www.entedeal.com, മലയാള മനോരമ പത്രത്തിന്റെ രണ്ടാം പേജ് എന്നിവ സന്ദർശിക്കുക.