Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയിതാക്കൾക്കൊരു സർപ്രൈസുമായി ജോയ് ആലുക്കാസ്‌

Joy Alukkas

പ്രണയിതാക്കൾക്കു സ്വയംമറന്നാഘോഷിക്കാൻ വാലന്റൈൻസ് ദിനം ഇങ്ങെത്തുകയായി. ജീവനിലേറെ സ്നേഹിക്കുന്ന പ്രണയിതാവിന് എന്തു സമ്മാനം നൽകും എന്നാലോചിച്ച്  തലപുകയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. പ്രണയിതാക്കൾക്കൊരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ജോയ് ആലുക്കാസ്. ഇനി പ്രാണനു പൊന്നിൽ തീർത്ത സമ്മാനം കൈമാറാം.

പ്രണയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മനോഹരമായ ഡയമണ്ടുകളും പേളുകളും 18കാരറ്റ് ജ്വല്ലറിയും ഉൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന കലക്ഷനുകളുമായാണ് ഈ വാലന്റൈൻസ് ദിനം ആഘോഷമാക്കാൻ ജോയ് ആലുക്കാസ് ഒരുങ്ങിയിരിക്കുന്നത്. തീർന്നില്ല ഫെബ്രുവരി 17 വരേക്ക് ഉപഭോക്താക്കൾക്കായി ബീ മൈൻ കലക്ഷനിലുള്ള നെക്‌ലസുകൾ, കമ്മലുകൾ, വളകൾ, മോതിരങ്ങൾ, ഹൃദയാകൃതിയിലുള്ള ലോക്കറ്റുകൾ തുടങ്ങിയവയും കാത്തിരിക്കുന്നുണ്ട്.

ബീ മൈൻ കലക്ഷൻ വജ്രാഭരണങ്ങളുടെ പ്രത്യേക ശേഖരമാണെന്നു പറയുന്നു ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ്. '' ഈ വാലന്റൈൻസ് ദിനത്തിലെ എക്സ്ക്ലൂസീവ് കലക്ഷനുകൾ സാധാരണത്തേതിലും വ്യത്യസ്തമാണ്. ഉപഭോക്താക്കൾ ഈ മനോഹരമായ ഡിസൈനുകളിൽ പ്രണയിതരായി അവരുടെ പ്രിയപ്പെട്ടവർക്കു സമ്മാനമായി നൽകുമെന്നുറപ്പാണ്''- അദ്ദേഹം പറയുന്നു. 

തീർന്നില്ല 11 രാജ്യങ്ങളിലെ 140 ഷോറൂമുകളിലും ബീ മൈൻ കലക്ഷൻ എന്ന ലിമിറ്റ‍ഡ് എഡിഷനൊപ്പം സ്പെഷൽ കാഷ് ബാക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും ജോയ് ആലുക്കാസ് ഒരുക്കിയിട്ടുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam