Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപാവലി ആഘോഷിക്കാം ജോയ് ആലുക്കാസിന്റെ അത്യാകർഷക ഓഫറുകൾക്കൊപ്പം!

Joy-alukkas-celebrate-diwali-with-special-offers-and-gifts

മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്കായി ജോയ് ആലുക്കാസ് ഒരുങ്ങിക്കഴിഞ്ഞു. വൈവിധ്യമാർന്ന ആഭരണശേഖരത്തിന്റെ നീണ്ട നിരക്കൊപ്പം നറുക്കെടുപ്പിലൂടെ 1000 ഗോൾഡ് ബാറുകൾ വരെ സമ്മാനമായി നേടാനുള്ള അവസരമാണ് ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നത്. ഡയമണ്ട്, പോൽകി ആഭരണങ്ങൾ വാങ്ങുമ്പോൾ പത്തു ശതമാനം ക്യാഷ് ബാക്ക് ഓഫറും നിങ്ങൾക്ക് ലഭിക്കുന്നു.

''ദീപാവലി എന്നാൽ സമൃദ്ധിയുടെ ഉത്സവമാണ്. ഞങ്ങളുടെ ബ്രാൻഡിനെ സമൃദ്ധിയുടെ പുതിയ ചക്രവാളങ്ങളിലേക്ക് എത്താൻ സാഹായിച്ച എല്ലാ ഉപോഭോക്താക്കൾക്കും നന്ദി അറിയിക്കുവാനുള്ള അവസരമായി ഞങ്ങൾ ദീപാവലിയെ കാണുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വലിയ ഓഫറുകളും സമ്മാനങ്ങളുമായി ഞങ്ങൾ ഉപഭോക്താക്കളോട് നന്ദി അറിയിക്കുകയാണ്'' ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ ജോയ് ആലുക്കാസ് പറയുന്നു. 

പ്രൊമോഷന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പഴയ സ്വർണം വിലയിലോ തൂക്കത്തിലോ കുറവില്ലാതെ മാറ്റി വാങ്ങുന്നതിനുള്ള അവസരവുമുണ്ട്. വിലയിലെ മാറ്റങ്ങൾക്കു വിധേയരാകാതെ സ്വർണവിലയുടെ പത്ത്ശതമാനം മുൻകൂട്ടി അടച്ച് ആഭരണങ്ങൾ ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ട്.

എല്ലാ ജോയ് ആലുക്കാസ് ഔട്ട് ലെറ്റുകളിലും 'സെലിബ്രേറ്റ് ബിഗ് പ്രൊമോഷൻ' ഓഫറുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക