Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കൊതിക്കുന്ന ലുക്ക് വേണോ? എത്തുന്നു ബ്ലാക്ക്ബെറി

onam

ആഘേഷ ദിനങ്ങൾക്കു നിറപ്പകിട്ടേകാൻ ഷർട്ടുകളുടെ വന്‍ശേഖരവുമായി ബ്ലാക്ക്ബെറിയെ‌ത്തുന്നു. എക്സ്ക്ലൂസീവ് കളക്ഷനായ പ്രീമിയം ഗിസ ഷർട്ടുകളുമായി വിപണിയില്‍ വിപ്ലവം തീർക്കാനാണ് മികവിന്റെ‌ അവസാന വാക്കായ ബ്ലാക്ക്ബെറി ഒരുങ്ങുന്നത്.

ഉയർന്ന നിലവാരമുള്ള ഗിസ ഷർട്ടുകളിൽ പൈപിങ്ങും സാറ്റിൻ ടേപുകളും ഉപയോഗിച്ച് ഷാഷന്റെ പുതിയ ലോകമാണ് ബ്ലാക്ക്ബെറി തീർക്കുന്നത്. എല്ലാ കാലവസ്ഥകളിലും സന്ദർഭങ്ങളിലും അനുയോജ്യമായ വസ്ത്രങ്ങൾ ഷോറൂമുകളിൽ ലഭ്യമാക്കാൻ ബ്ലാക്ക്ബെറി പ്രത്യകം ശ്രദ്ധിച്ചിട്ടുണ്ട്. 1995 രൂപ മുതൽ 2995 രൂപ വരെ വിലയിൽ ഗിസ ഷർട്ടുകൾ ലഭ്യമാണ്. സ്റ്റെലിന്റെ പുത്തൻഭാവമായ ജാക്വാഡുകളും സെൽഫ് പാറ്റേണും പൂർണതയോടെ അവതരിപ്പിക്കുന്ന ഷർട്ടുകൾ ആഘോഷങ്ങൾക്ക് പ്രൗഢിയേകുമെന്ന് തീർച്ച. കോട്ടണിലും ലിനെനിലുമുള്ള ഷർട്ടുകളുടെ വൈവിധ്യത്തോട‌ൊപ്പം പാന്റുകളിലും ട്രൗസറുകളിലും ബ്ലാക്ക്ബെറിയുടെ ഫാഷന്‍ വിസ്മയം കാത്തിരിക്കുന്നുണ്ട്.

പുരുഷന്മാരുടെ ഷാഷൻ സങ്കല്പങ്ങള്‍ കണ്ടെത്താനും പൂർത്തീകരിക്കാനും ആവശ്യമായ ആക്സസറികൾ ബ്ലാക്ക്ബെറിയിൽ ലഭ്യമാണ്. ശരീരപ്രകൃതിയ്ക്ക് അനുയോജ്യമായതും ഉന്നതനിവാരം പുലർത്തുന്നതുമായ വസ്ത്രങ്ങൾ ഉപഭോക്താക്കൾക്കു നൽകുന്നതിൽ എന്നും ലോകത്തിനു മാതൃകയായിട്ടുള്ള ബ്ലാക്ക്ബെറിയോടൊപ്പമാവട്ടെ ഒാരോ ആഘോഷവും.