ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-pachakam 7d4uuk58a8qfmb10vvqrtf67ga healthy-food-diet content-mm-mo-web-stories-pachakam-2022 6dc2bjjcjeprq94q36amm4433o

ഹോർമോണുകളുടെ പ്രവർത്തനം ശരിയായ രീതിയിലാക്കാന്‍ ഡയറ്റിനേക്കാൾ നല്ലൊരു വിദ്യയില്ല.

Image Credit: Africa Studio/ Shutterstock

വെളിച്ചെണ്ണ , വീട്ടിലുണ്ടാക്കിയ നെയ്യ്, വെണ്ണ, മുട്ടയുടെ മഞ്ഞ, നട്‌സ് തുടങ്ങിയ ഭക്ഷണ വസ്തുക്കൾ ശരീരത്തിനു ആവശ്യമായ ഊർജം നൽകുന്ന ഫാറ്റുകളടങ്ങിയവയാണ്.

Image Credit: ImageFactory / Shutterstock

വിത്തുകളിൽ തൈറോയിഡ് ഗ്രന്ഥിയുടെ പരിപാലനത്തിനു സഹായിക്കുന്ന സിങ്ക്, സെലെനിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image Credit: baibaz / shutterstock

ഭക്ഷണത്തിൻ വിവിധ നിറങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായം

Image Credit: Yulia furman / Shutterstock

പ്രോട്ടീൻ, ഹെൽത്തി കാർബ്‌സ്, ഫാറ്റ്സ് എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Image Credit: Kolpakova Svetlana / Shutterstock

റിഫൈൻഡ് കാർബ്‌സ്, ഷുഗർ എന്നിവയ്ക്കു പകരം ഹെൽത്തി കാർബ്‌സ് ശീലമാക്കാം.

Image Credit: Vasiliy Budarin / Shutterstock