പാവയ്ക്കയുടെ കയ്പ് അകറ്റാൻ ചില എളുപ്പ പണികൾ

content-mm-mo-web-stories content-mm-mo-web-stories-pachakam ways-to-make-bitter-gourd-less-bitter content-mm-mo-web-stories-pachakam-2023 432jrfnh98bufpfh9j687r24uk 323eejf50i1qt0c405mqccbsra

പാവയ്ക്കയുടെ പരുക്കൻ മേൽഭാഗമാണ് കയ്‌പിന്റെ പ്രധാന ഉറവിടം. മേൽഭാഗം ഒരു കത്തി ഉപയോഗിച്ച് ചുരണ്ടി കളയാം.

Image Credit: Shutterstock

പാവയ്ക്ക തോരനോ മെഴുക്ക് പുരട്ടിയോ എന്ത് തയാറാക്കുമ്പോഴും അതിനകത്തുള്ള കുരുക്കൾ പൂർണമായും നീക്കം ചെയ്യണം

Image Credit: Shutterstock

പാവയ്ക്ക തീയൽ കയ്പ് കൂടുതലാണെങ്കിൽ കുറച്ചു ശർക്കര ചേർത്താൽ മതിയാകും

Image Credit: Shutterstock

പാവയ്ക്ക വറുത്തും കടലമാവിൽ മുക്കി പൊരിച്ചുമൊക്കെ ഉപയോഗിക്കാം

Image Credit: Shutterstock

പാവയ്ക്കയിൽ ഉപ്പ് പുരട്ടി വെയ്ക്കുന്നത് കയ്പ് കുറയ്ക്കാൻ സഹായിക്കും

Image Credit: Shutterstock

പഞ്ചസാരയും വിനാഗിരിയും ചേർന്ന മിശ്രിതത്തിൽ പാവയ്ക്ക അരിഞ്ഞു വയ്ക്കാം

Image Credit: Shutterstock
പാവയ്ക്കയുടെ കയ്പ് അകറ്റാൻ ചില എളുപ്പ പണികൾ

webstories

www.manoramaonline.com/web-stories/pachakam.html
Read More