ഏകാദശിവ്രതം മാസംതോറും രണ്ടു തവണ വരും. ഷഷ്ഠി വ്രതം മാസത്തിലൊരിക്കൽ മാത്രം. എന്നാൽ ദിവസവും അനുഷ്ഠിക്കാനും വ്രതമുണ്ട്. ആഴ്ചയിലെ ഓരോ ദിവസവും അനുഷ്ഠിക്കാവുന്ന പ്രത്യേക വ്രതങ്ങളാണു വാരവ്രതങ്ങൾ. ഞായറാഴ്ചവ്രതം, തിങ്കളാഴ്ചവ്രതം, ചൊവ്വാഴ്ചവ്രതം എന്നിങ്ങനെ ആഴ്ചയുടെ പേരിൽത്തന്നെയാണ് ഈ വ്രതങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകാദശിവ്രതം മാസംതോറും രണ്ടു തവണ വരും. ഷഷ്ഠി വ്രതം മാസത്തിലൊരിക്കൽ മാത്രം. എന്നാൽ ദിവസവും അനുഷ്ഠിക്കാനും വ്രതമുണ്ട്. ആഴ്ചയിലെ ഓരോ ദിവസവും അനുഷ്ഠിക്കാവുന്ന പ്രത്യേക വ്രതങ്ങളാണു വാരവ്രതങ്ങൾ. ഞായറാഴ്ചവ്രതം, തിങ്കളാഴ്ചവ്രതം, ചൊവ്വാഴ്ചവ്രതം എന്നിങ്ങനെ ആഴ്ചയുടെ പേരിൽത്തന്നെയാണ് ഈ വ്രതങ്ങൾ അറിയപ്പെടുന്നത്.

ADVERTISEMENT

സൂര്യദേവനെ ആരാധിച്ചുകൊണ്ടുള്ള വ്രതമാണു ഞായറാഴ്ചവ്രതം. ഏഴു ജന്മം രോഗമില്ലാതെ കഴിയാം എന്നതാണ് ഈ വ്രതത്തിന്റെ ഫലമായി പുരാണങ്ങളിൽ പറയുന്നത്.

തിങ്കളാഴ്ചവ്രതം സ്ത്രീകൾക്കു പ്രധാനമാണ്. പാർവതീദേവിയെയും പരമശിവനെയുമാണ് ആരാധിക്കുന്നത്. വിവാഹം കഴിയാത്ത പെൺകുട്ടികൾക്കു വിവാഹം വേഗം നടക്കാനും വിവാഹിതർക്ക് കുടുംബസൗഖ്യം ഉണ്ടാകാനുമാണ് ഈ വ്രതം.

ADVERTISEMENT

ചൊവ്വാഴ്ച വ്രതത്തിൽ ആരാധിക്കേണ്ടത് ദേവിയെയും ഹനുമാനെയുമാണ്.

നവഗ്രഹങ്ങളിലൊന്നായ ബുധദേവനെത്തന്നെയാണ് ബുധനാഴ്ചവ്രതത്തിൽ ആരാധിക്കേണ്ടത്.

ADVERTISEMENT

വ്യാഴാഴ്ചവ്രതത്തിൽ ആരാധിക്കേണ്ടത് മഹാവിഷ്ണുവിനെ. വെള്ളിയാഴ്ച വ്രതത്തിൽ മഹാലക്ഷ്മിയെയും ഗണപതിയെയും ആരാധിക്കണം.

ശനിയാഴ്ചവ്രതത്തിൽ ശാസ്താവിനെയും ശനിദേവനെയും ആരാധിക്കണം. ശനിയാഴ്ചവ്രതമെടുത്താൽ എല്ലാ ബാധോപദ്രവങ്ങളും മാറുമെന്നു വിശ്വാസം.