പാർവതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് എല്ലാ മാസത്തിലെയും ഷഷ്ഠി ദിനം. അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ഉദ്ദിഷ്ട ഫലദായകമാണ്. കുമാരസൂക്ത പുഷ്‌പാഞ്‌ജലി , നാരങ്ങാമാല എന്നിവ വഴിപാടായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർവതീപരമേശ്വരന്മാരുടെ പുത്രനായ  സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് എല്ലാ മാസത്തിലെയും ഷഷ്ഠി ദിനം. അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ഉദ്ദിഷ്ട ഫലദായകമാണ്. കുമാരസൂക്ത പുഷ്‌പാഞ്‌ജലി , നാരങ്ങാമാല എന്നിവ വഴിപാടായി സമർപ്പിക്കുന്നത് ഉത്തമം. 

ADVERTISEMENT

പൊതുവെ സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങൾ 21 തവണയാണ് ജപിക്കേണ്ടത്. സുബ്രഹ്മണ്യ സ്വാമിയുടെ മൂലമന്ത്രമായ  "ഓം വചദ്ഭുവേ നമ:" ഷഷ്ഠി ദിനത്തിൽ  108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.

ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം  രണ്ടിലോ ഏഴിലോ എട്ടിലോ  നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.

ഷഷ്ഠി ദിനത്തിൽ സന്ധ്യയ്ക്കു ഭഗവാനെ മനസ്സിൽ വന്ദിച്ചുകൊണ്ടു ധ്യാനശ്ലോകം  ജപിക്കുന്നതും  ഉത്തമമാണ്  . ശ്ലോകത്തിന്റെ അർഥം മനസ്സിലാക്കി ജപിക്കുമ്പോൾ ഭഗവൽ രൂപം മനസ്സിൽകണ്ടുകൊണ്ടുവേണം ധ്യാനശ്ലോകം ജപിക്കാൻ.

ADVERTISEMENT

ധ്യാനശ്ലോകം

സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-

ADVERTISEMENT

സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം

ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം

ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം

അർഥം:-

തിളങ്ങുന്ന കിരീടം , പത്രകുണ്ഡലം എന്നിവയാൽ വിഭൂഷിതനും   ,ചമ്പകമാലയാൽ  അലങ്കരിക്കപ്പെട്ട കഴുത്തോടുകൂടിയവനും ഇരുകൈകളിൽ  വേലും വജ്രവും ധരിക്കുന്നവനും കുങ്കുമവർണശോഭയുള്ളവനും  മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യസ്വാമിയെ  ധ്യാനിക്കുന്നു.