ലക്ഷണശാസ്ത്രമനുസരിച്ച് ഒരാളുടെ സ്വഭാവവും ജീവിതവും നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് മറുകുകൾ. മറുകുകളുടെ സ്ഥാനമനുസരിച്ച് ഓരോ വ്യക്തിയുടെയും സവിശേഷതകൾ വ്യത്യസ്തമായിരിക്കും. നെറ്റിത്തടത്തിൽ മറുകുള്ളവരുടെ സവിശേഷതകൾ നോക്കാം നെറ്റിയുടെ മധ്യഭാഗത്തുള്ള മറുക് - പ്രണയം നിറഞ്ഞ ജീവിതത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷണശാസ്ത്രമനുസരിച്ച്  ഒരാളുടെ സ്വഭാവവും ജീവിതവും നിർണയിക്കുന്ന   പ്രധാനപ്പെട്ട ഒന്നാണ് മറുകുകൾ. മറുകുകളുടെ സ്ഥാനമനുസരിച്ച് ഓരോ വ്യക്തിയുടെയും സവിശേഷതകൾ വ്യത്യസ്തമായിരിക്കും. നെറ്റിത്തടത്തിൽ മറുകുള്ളവരുടെ സവിശേഷതകൾ നോക്കാം .

ADVERTISEMENT

നെറ്റിയുടെ മധ്യഭാഗത്തുള്ള  മറുക് -  പ്രണയം നിറഞ്ഞ ജീവിതത്തെ സൂചിപ്പിക്കുന്നു. മറ്റുള്ളവരുടെ ഇഷ്ടം നേടിയെടുക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും. 

നെറ്റിയുടെ വലതു ഭാഗത്ത്  - ബുദ്ധിശാലികളും ഉന്നത വിദ്യാഭാസം കരസ്ഥമാക്കുന്നവരുമായിരിക്കും. പ്രശസ്തരും ധനവാന്മാരുമായിരിക്കും ഇക്കൂട്ടർ. ദൈവഭക്തരും സഹജീവികളെ സഹായിക്കുന്നവരുമായിരിക്കും.

ADVERTISEMENT

നെറ്റിയുടെ ഇടതു ഭാഗത്ത് -  സ്വാർഥരായിരിക്കും.  മറ്റുള്ളവരോട് കരുണകാണിക്കാൻ മടിയുള്ളവരായിരിക്കും  . ഇക്കൂട്ടർക്ക്  സമൂഹത്തിൽ അംഗീകാരം  ലഭിക്കാൻ ബുദ്ധിമുട്ടാണ്.  

നെറ്റിയുടെ വശങ്ങളിൽ പുരികത്തിന് മുകളിലായ് - യാത്രചെയ്യാൻ ഭാഗ്യമുള്ളവരാണിവർ

ADVERTISEMENT

പുരികത്തിനു നടുവിൽ - നേതൃഗുണമുള്ളവരും ധനാഢ്യരും പേരും പെരുമയുള്ളവരുമായിരിക്കും ഇക്കൂട്ടർ