മോതിരം മാറുന്ന ചടങ്ങ് പുരാണങ്ങളിൽ പോലും പറയുന്നുണ്ട്. വധു വരന്റെ വലതു കൈയ്യിലെ മോതിരവിരലിലും വരൻ വധുവിന്റെ ഇടതുകൈയ്യിലെ മോതിരവിരലിലുമാണ് വിവാഹചടങ്ങുകളുടെ ഭാഗമായി അണിയിക്കുന്നത്. ഇന്നത്തെക്കാലത്ത് പലരും വിവാഹനിശ്ചയത്തിന്റെ ചടങ്ങാക്കി മാറ്റിയിട്ടുണ്ട്. പുരുഷന്റെ ഇടതുഭാഗം പത്നിസ്ഥാനവും സ്ത്രീയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോതിരം മാറുന്ന ചടങ്ങ് പുരാണങ്ങളിൽ പോലും പറയുന്നുണ്ട്. വധു വരന്റെ വലതു കൈയ്യിലെ മോതിരവിരലിലും വരൻ വധുവിന്റെ ഇടതുകൈയ്യിലെ മോതിരവിരലിലുമാണ് വിവാഹചടങ്ങുകളുടെ ഭാഗമായി അണിയിക്കുന്നത്. ഇന്നത്തെക്കാലത്ത് പലരും വിവാഹനിശ്ചയത്തിന്റെ ചടങ്ങാക്കി മാറ്റിയിട്ടുണ്ട്. 

പുരുഷന്റെ ഇടതുഭാഗം പത്നിസ്ഥാനവും സ്ത്രീയുടെ വലതുഭാഗം ഭർത്തൃസ്ഥാനവുമാണ്. സ്ത്രീ പ്രപഞ്ചത്തിലെ ശക്തിയും പുരുഷന്‍ ബ്രഹ്മതത്വവുമാണ്. പുരുഷനും സ്ത്രീയും ചേർന്നതാണല്ലോ ബ്രഹ്മാണ്ഡം. പുരുഷന്റെ വലതുവശവും സ്ത്രീയുടെ ഇടതുവശവും വിപരീത ധ്രുവങ്ങളിലാണ്. അപ്പോൾ ബ്രഹ്മസ്വരൂപത്തിന് പൂർണത വരുന്നില്ലെന്നാണ് അർഥമാക്കേണ്ടത്. ഇവ രണ്ടും ചേരുമ്പോൾ മാത്രമാണ് ബ്രഹ്മതത്ത്വം ഭൂമിയിൽ പൂർണത എത്തുന്നത്. അതിനെ രണ്ടു വശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് മോതിരം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ADVERTISEMENT

ശ്രീരാമന്റെ മുദ്രാമോതിരമാണല്ലോ ഹനുമാനെ സീതാദേവിക്കു പരിചയപ്പെടാൻ ഉപകരിച്ചത്. ഭാര്യാഭർത്തൃബന്ധത്തിന്റെ ദൃഢതയാണ് ഇതിലൂടെ വെളിപ്പെടുന്നത്.