ആദിത്യ ഹൃദയ മന്ത്രജപംജീവിതത്തിന്റെ ഭാഗമാക്കിയാൽ, ജീവിതം മംഗളമായി മുന്നോട്ടു നീങ്ങും. .ഇത് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ജപിക്കരുത്. 12 മണിക്കു ശേഷം സൂര്യൻ അസ്തമയത്തിലേക്കാണ്. സൂര്യന്റെ ഉദയഭാഗമെടുത്തു വേണം ജപിക്കാൻ, 12, 21, 54, 108, 1008 എന്നിങ്ങനെ അവരവർക്കിണങ്ങുന്ന സംഖ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ,  ജീവിതം മംഗളമായി മുന്നോട്ടു നീങ്ങും.  
.ഇത് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ജപിക്കരുത്. 12 മണിക്കു ശേഷം സൂര്യൻ അസ്തമയത്തിലേക്കാണ്. സൂര്യന്റെ ഉദയഭാഗമെടുത്തു വേണം ജപിക്കാൻ, 12, 21, 54, 108, 1008 എന്നിങ്ങനെ അവരവർക്കിണങ്ങുന്ന സംഖ്യ ജപിക്കാം. 

ADVERTISEMENT

സ്തോത്രം:

സന്താപനാശകരായ നമോ നമഃ

ADVERTISEMENT

അന്ധകാരാന്തകരായ നമോ നമഃ   

ചിന്താമണേ! ചിദാനന്ദായ തേ  നമഃ   

നീഹാര നാശകരായ നമോ  നമഃ   

മോഹവിനാശകരായ നമോ  നമഃ   

ADVERTISEMENT

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ 

കാന്തിമതാം കാന്തിരൂപായ തേ  നമഃ   

സ്ഥാവര ജംഗമാചാര്യായ തേ  നമഃ   

ദേവായ വിശ്വൈകസാക്ഷിണേ തേ  നമഃ   

സത്വപ്രധാനായ തത്വായ തേ  നമഃ   

സത്യസ്വരൂപായ നിത്യം നമോ  നമഃ   

ഈ ജപത്തിലൂടെ ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമശക്തി, അതിജീവനശക്തി, ആപത് മോചന സാധ്യത ഇതെല്ലാം അനുഭവമാകും. ഇത് ജപിക്കാൻ സാക്ഷാൽ സൂര്യനെത്തന്നെ ഗുരുവായി സങ്കൽപിച്ച്, ശുദ്ധമനസ്സോടെ, ഒരു പ്രഭാതത്തിൽ, കഴിയുമെങ്കിൽ ഞായർ, അല്ലെങ്കിൽ 1, 19, 28 തീയതികളിൽ തുടങ്ങാവുന്നതാണ്. 

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Mob - 8078022068