അലസത നീങ്ങി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചതെല്ലാം അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും നിത്യേനയുള്ള മന്ത്രജപം സഹായകമാണ് . അതിൽ പ്രധാനമായ മൂന്നു മന്ത്രങ്ങളാണ് സരസ്വതീമന്ത്രം , ദക്ഷിണാമൂർത്തീമന്ത്രം, വിദ്യാഗോപാലമന്ത്രം എന്നിവ . ഇവ ജപിക്കുന്നതിന് പ്രത്യേക ചിട്ടകളോ രീതികളോ ഇല്ല .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലസത നീങ്ങി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചതെല്ലാം അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും നിത്യേനയുള്ള മന്ത്രജപം സഹായകമാണ് . അതിൽ പ്രധാനമായ മൂന്നു മന്ത്രങ്ങളാണ് സരസ്വതീമന്ത്രം , ദക്ഷിണാമൂർത്തീമന്ത്രം, വിദ്യാഗോപാലമന്ത്രം എന്നിവ . ഇവ ജപിക്കുന്നതിന് പ്രത്യേക ചിട്ടകളോ രീതികളോ ഇല്ല . ഭക്തിയോടെയുള്ള  ജപമാണ് പ്രധാനം. ഇത്ര തവണ ജപിക്കണമെന്ന് നിഷ്ഠയില്ല , മനസ്സറിഞ്ഞു ഒരു തവണയെങ്കിലും ജപിക്കുന്നത് ഭഗവൽ പ്രീതികരമാണ് .  

ADVERTISEMENT

വിദ്യാലയത്തിലേക്ക് പോകുന്നതിനു മുന്നേ പ്രാർഥിച്ചിട്ടു പോവുന്ന രീതി പണ്ടുകാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. ആ പ്രാർഥനാവേളയിൽ ഈ മന്ത്രങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. ജ്ഞാന ദേവതയായ സരസ്വതീദേവിയെയും ശ്രീപരമേശ്വരന്റെ   ജ്ഞാനഭാവമായ ദക്ഷിണാമൂർത്തിയെയും വിദ്യാകാരകനായ ബുധദേവ പ്രീതിക്കായി ശ്രീകൃഷ്ണനെയും നിത്യവും ഭജിക്കുന്നതിലൂടെ വിദ്യാ തടസ്സങ്ങളെല്ലാം നീങ്ങുകയും വിദ്യാ പുരോഗതി ലഭിക്കുകയും ചെയ്യും. പഠനത്തിൽ പിന്നോക്കമാണ് , ശ്രദ്ധയില്ല , അലസതയാണ് എന്നിങ്ങനെ മക്കളെ കുറ്റപ്പെടുത്തുന്നതിന് മുന്നേ ഈ ശീലം മക്കളിൽ വളർത്താൻ ശ്രമിക്കൂ മാറ്റം അത്ഭുതാവഹമായിരിക്കും . 

സരസ്വതീ മന്ത്രം   

ADVERTISEMENT

സരസ്വതി നമസ്തുഭ്യം  വരദേ കാമരൂപിണി  

വിദ്യാരംഭം കരിഷ്യാമി  സിദ്ധിര്‍ ഭവതു മേ സദാ 

ദക്ഷിണാമൂർത്തീ മന്ത്രം   

ADVERTISEMENT

ഗുരവേ സർവലോകാനാം  

 ഭിഷജേ ഭവരോഗിണാം   

നിധയേ സർവവിദ്യാനാം   

ദക്ഷിണാമൂര്‍ത്തയേ നമഃ  

വിദ്യാഗോപാല മന്ത്രം   

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ   

സര്‍വജ്ഞ ത്വം പ്രസീദ മേ   

രമാരമണ വിശ്വേശ  

 വിദ്യാമാശു പ്രയച്ഛ മേ