വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും. തുലാമാസത്തിലെ തിരുവോണം, മീനത്തിലെ പൂരം, മലയാള മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ ഗണപതി ക്ഷേത്ര ദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തി പ്രാർഥിക്കുന്നത് ഭഗവൽ പ്രീതിക്ക് കാരണമാകുമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും. തുലാമാസത്തിലെ തിരുവോണം, മീനത്തിലെ പൂരം, മലയാള മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ ഗണപതി ക്ഷേത്ര ദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തി പ്രാർഥിക്കുന്നത് ഭഗവൽ പ്രീതിക്ക് കാരണമാകുമെന്നാണ് വിശ്വാസം

ADVERTISEMENT

കേതു ദോഷശാന്തി വരുത്താൻ നിർദേശിക്കപ്പെട്ടിരിക്കുന്ന മാർഗങ്ങളിലൊന്നാണ് ഗണപതി ഭജനം. ജാതകന് കേതു ദശ ആരംഭിക്കുന്ന ദിവസം ഗണപതി ഹോമവും കേതു പൂജയും നടത്തുന്നത് ദോഷാധിക്യം കുറയ്ക്കും.

ADVERTISEMENT

പിന്നീട് ദശാകാലയളവിലെ എല്ലാ പക്ക പിറന്നാളിലോ (മാസം ജന്മനക്ഷത്രം വരുന്ന ദിവസം) ചതുർത്ഥി ദിനങ്ങളിലോ കേതു ദോഷ ശാന്തി പ്രാർഥനയോടെ ഗണപതി ഹോമം നടത്താം. ഇക്കാലയളവില്‍ ദമ്പതിമാർക്കിടയിൽ അകൽച്ച, വിരഹം, പിരിഞ്ഞു പോയേക്കുമെന്ന സ്ഥിതി ഇവ ഉണ്ടായാൽ ദാമ്പത്യ ഐക്യ പ്രാർഥനയോടെ സംവാദസൂക്തം കൊണ്ട് ഗണപതി ഹോമം നടത്തുന്നത് ഗുണപരമായ ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.