അമാവാസി വരുന്നു എന്നതാണ് ഈയാഴ്ചത്തെ വിശേഷം. 25നു തിങ്കളാഴ്ച തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം കൊടിയേറ്റ്. 26നു ചൊവ്വാഴ്ചയാണ് അമാവാസിവ്രതം. 27നു ബുധനാഴ്ച ചാന്ദ്രപക്ഷ മാർഗശീർഷമാസ ഹേമന്ത ഋതു ആരംഭങ്ങൾ. 28നു വ്യാഴാഴ്ച ഓച്ചിറ പന്ത്രണ്ടുവിളക്കും ആറന്മുള പന്ത്രണ്ടുകളഭവവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 അമാവാസി വരുന്നു എന്നതാണ് ഈയാഴ്ചത്തെ വിശേഷം. 

ADVERTISEMENT

25നു തിങ്കളാഴ്ച തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം കൊടിയേറ്റ്. 

26നു ചൊവ്വാഴ്ചയാണ് അമാവാസിവ്രതം.

ADVERTISEMENT

27നു ബുധനാഴ്ച ചാന്ദ്രപക്ഷ മാർഗശീർഷമാസ ഹേമന്ത ഋതു ആരംഭങ്ങൾ.

28നു വ്യാഴാഴ്ച ഓച്ചിറ പന്ത്രണ്ടുവിളക്കും ആറന്മുള പന്ത്രണ്ടുകളഭവവും സമാപിക്കുന്നു.

ADVERTISEMENT

29നു വെള്ളിയാഴ്ച രംഭാതൃതീയ.

ആഴ്ച അവസാനിക്കുന്ന 30നു ശനിയാഴ്ച വരചതുർഥി.

English Summery : Day Speciality Nevember 25 to 30