ഏറ്റവും കൂടുതൽ ശ്രദ്ധയും ചിട്ടയും വേണ്ട ഒന്നാണ് ശിവക്ഷേത്രദർശനം. ശിവക്ഷേത്രത്തിൽ ഭഗവാന്റെ പിറകിലായി പാർവതീദേവി കുടികൊള്ളുന്നു എന്നാണ് സങ്കൽപ്പം. ശിവവാഹനമായ നന്ദികേശനെ വണങ്ങിയ ശേഷം മാത്രമേ മൂന്ന് തവണ പ്രദക്ഷിണം വയ്ക്കാവൂ. ഭഗവാന് ഏറ്റവും പ്രധാനമായ മൂന്ന് വഴിപാടുകളാണ് ജലധാര, കൂവളമാല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും കൂടുതൽ ശ്രദ്ധയും ചിട്ടയും വേണ്ട ഒന്നാണ് ശിവക്ഷേത്രദർശനം.  ശിവക്ഷേത്രത്തിൽ ഭഗവാന്റെ പിറകിലായി പാർവതീദേവി കുടികൊള്ളുന്നു എന്നാണ് സങ്കൽപ്പം. ശിവവാഹനമായ നന്ദികേശനെ വണങ്ങിയ ശേഷം മാത്രമേ മൂന്ന് തവണ പ്രദക്ഷിണം വയ്ക്കാവൂ. ഭഗവാന് ഏറ്റവും പ്രധാനമായ മൂന്ന് വഴിപാടുകളാണ് ജലധാര, കൂവളമാല, പിൻവിളക്ക്.

പാർവതീദേവിയെ സങ്കൽപിച്ചാണ് പിൻവിളക്കു വഴിപാടു സമർപ്പിക്കുന്നത്. ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണു ചിട്ട. കാര്യസാധ്യത്തിന് ഏറ്റവും ഉത്തമമായ വഴിപാടാണിത്.  

ADVERTISEMENT

മംഗല്യസിദ്ധി, ദീർഘമാംഗല്യം, ഭാര്യാ- ഭർതൃ ഐക്യം എന്നിവയാണു പിൻവിളക്കു വഴിപാടിന്റെ ഫലം.  21 ദിവസം അടുപ്പിച്ചു പിൻവിളക്ക് വഴിപാട് സമർപ്പിക്കുന്നത് അത്യുത്തമമാണ്.