ഭഗവാന്റെയോ ഭഗവതിയുടെയോ 108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും 'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ 108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ ജപിക്കുന്നത് എല്ലാവിധ ദോഷങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം. ഗണപതി, സരസ്വതി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭഗവാന്റെയോ ഭഗവതിയുടെയോ  108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും  'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ  108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ ജപിക്കുന്നത് എല്ലാവിധ ദോഷങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.

ഗണപതി, സരസ്വതി, ശിവൻ, ദുർഗാദേവി, സുബ്രഹ്മണ്യൻ, കൃഷ്ണൻ, വിഷ്ണു , ലക്ഷ്മീദേവി, ഹനുമാൻ , നാഗദേവതകൾ, അയ്യപ്പൻ തുടങ്ങി എല്ലാ ദേവതകൾക്കും അഷ്ടോത്തരം ഉണ്ട്. ഓരോ ദേവതയുടെയും  അഷ്ടോത്തരം ജപിക്കുന്നതിന്  ഓരോ ഫലങ്ങളാണ്. ജാതകന്റെ നക്ഷത്രദേവതയുടെ അഷ്ടോത്തരം നിത്യവും ജപിക്കുന്നത് അത്യുത്തമം.

ADVERTISEMENT

പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കിനു മുന്നിലിരുന്നുള്ള അഷ്ടോത്തരജപം അതീവ ഫലദായകമാണ്. സകല ഗ്രഹപ്പിഴ ദോഷങ്ങളും നീങ്ങി കുടുംബൈശ്വര്യം, രോഗദുരിതശാന്തി, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കാൻ അഷ്ടോത്തരജപം ഉത്തമമത്രേ. ജപിക്കുമ്പോൾ ദേവതയുടെ രൂപം മനസ്സിൽ ധ്യാനിക്കണം. ഓരോ ദേവനും ദേവിക്കും സവിശേഷതയുള്ള ദിനത്തിൽ  അഷ്ടോത്തരം ജപിക്കുന്നതു നന്ന്.

English Summery : Importance of Ashtothara Mantra