ജ്യോതിഷ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒന്നാണ് ജാതകം. കൃത്യമായ ജനന സമയം ഇതിന് ആവശ്യമാണ്. ജനനസമയം കണക്കാക്കുന്നതിൽ പല രീതികൾ ഉണ്ടെങ്കിലും പൊതുവെ പൊക്കിൾക്കൊടി മുറിക്കുന്ന സമയമാണ് ജനന സമയമായി കണക്കാക്കുന്നത്. വിധിപ്രകാരം 12 വയസ്സിനു ശേഷമാണ് ജാതകം എഴുതേണ്ടത്. അതിനു മുൻപെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജ്യോതിഷ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒന്നാണ് ജാതകം. കൃത്യമായ ജനന സമയം ഇതിന് ആവശ്യമാണ്. ജനനസമയം കണക്കാക്കുന്നതിൽ പല രീതികൾ ഉണ്ടെങ്കിലും പൊതുവെ പൊക്കിൾക്കൊടി മുറിക്കുന്ന സമയമാണ് ജനന സമയമായി കണക്കാക്കുന്നത്.

ADVERTISEMENT

വിധിപ്രകാരം 12 വയസ്സിനു ശേഷമാണ് ജാതകം എഴുതേണ്ടത്. അതിനു മുൻപെ തന്നെ തലക്കുറി എഴുതിക്കുന്ന രീതിയുമുണ്ട്. കുഞ്ഞിന്റെ 12 വയസ്സ് വരെയുള്ള ആയുർഭാവവും ഭാഗ്യാനുകൂല്യവും. മാതാപിതാക്കളുടെ കർമ്മഫലത്തെ ആശ്രയിച്ചാകും. ആദ്യ നാലു വയസ്സിൽ അമ്മയുടെ കർമ്മഫലവും അടുത്ത നാലുവര്‍ഷം അച്ഛന്റെ കർമ്മഫവും എട്ടു മുതൽ 12 വരെയുള്ള പ്രായത്തിൽ പൂർവജന്മ കർമഫലവും ബാലഗ്രഹ പീഡകളും സ്വാധീനിക്കും എന്നാണ് വിശ്വാസം.

ADVERTISEMENT

തലമുറയുടെ നന്മക്കായി ഓരോ വ്യക്തിയും ജീവിതം മൂല്യബോധത്തോടെ നയിക്കണമെന്ന സന്ദേശമാണ് ഇതിലുള്ളത്.

ADVERTISEMENT

English Summery : When Should Write Kids Horoscope