മകളുടെ വിവാഹം അമ്പലത്തിൽ വച്ച് നടത്താംഎന്ന് നേർന്നിരുന്നു. കൊറോണയുടെസാഹചര്യത്തിൽ എന്തു ചെയ്യും. വിശ്വാസംവിടാനും പറ്റുന്നില്ല... ചിലരുടെ പ്രശ്നം ഇതാണ്. ഒന്നോർക്കുക-പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല. അല്ലെങ്കിലും, ക്ഷേത്രത്തിൽതാലീപൂജ മാത്രമാണ് നടക്കുന്നത്. വിവാഹം ക്ഷേത്രത്തിനു പുറത്താണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകളുടെ വിവാഹം അമ്പലത്തിൽ വച്ച് നടത്താം എന്ന് നേർന്നിരുന്നു.  കൊറോണയുടെ സാഹചര്യത്തിൽ എന്തു ചെയ്യും.  വിശ്വാസം വിടാനും പറ്റുന്നില്ല.... ചിലരുടെ പ്രശ്നം ഇതാണ്. 

ഒന്നോർക്കുക- പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല. 

ADVERTISEMENT

അല്ലെങ്കിലും, ക്ഷേത്രത്തിൽ താലീപൂജ മാത്രമാണ് നടക്കുന്നത്. വിവാഹം ക്ഷേത്രത്തിനു പുറത്താണു നടത്തുന്നത്.

വിവാഹശേഷം ദമ്പതികൾ സൗകര്യം പോലെ പോയി തൊഴുതു പ്രാർഥിക്കുക. 

യഥാശക്തി വഴിപാടുകൾ നടത്തുക. 

കല്യാണം അവിടെ വച്ചു നടത്താൻ കഴിയാത്തതിന് മനസ്സിൽ തോന്നുന്ന പ്രായശ്ചിത്തം നടത്തുകയും ചെയ്യുക. ഇത്രേയുള്ളൂ. ഭഗവാൻ എല്ലാം അറിയുന്നവൻ ആണ്.

ADVERTISEMENT

നമ്മൾ ജീവിച്ചിരിപ്പുണ്ടെങ്കിലേ വിശ്വാസങ്ങൾക്ക് പ്രസക്തി ഉള്ളൂ. മൂല്യങ്ങളെക്കാൾ ജീവിതത്തിനാണ് പ്രാധാന്യം എന്ന് മഹാകവി കുമാരനാശാനും പറഞ്ഞിട്ടുണ്ട്. 

കല്യാണവും മറ്റും മാറ്റിവയ്ക്കാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യുക. അല്ലെങ്കിൽ പ്രായശ്ചിത്തം ചെയ്യാം എന്ന് കരുതി ബാക്കി കാര്യങ്ങൾ നടത്തുക.

ലേഖകൻ     

ADVERTISEMENT

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421  

English Summery : Significance of belief in astrology