കൃഷിചെയ്യാൻ മുഹൂർത്തം നോക്കണോ എന്ന് പലരും സംശയിക്കും. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞ പോലെ വിത്തിടാനും തൈ നടാനും ഒരു സമയമുണ്ട് . രാവിലെയും വൈകിട്ടും നടുന്നത് പോലെയാവില്ല ഉച്ചക്ക് ഒരു ചെടി പറിച്ചു നടുന്നത്. മരങ്ങൾ വെട്ടുന്നത് പോലെത്തന്നെ അത് വെട്ടാനും തിഥിയും അമാവാസിയും നോക്കണം എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷിചെയ്യാൻ മുഹൂർത്തം നോക്കണോ എന്ന് പലരും സംശയിക്കും. എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞ  പോലെ വിത്തിടാനും തൈ നടാനും ഒരു സമയമുണ്ട് . രാവിലെയും വൈകിട്ടും നടുന്നത് പോലെയാവില്ല ഉച്ചയ്ക്ക് ഒരു ചെടി പറിച്ചു നടുന്നത്. മരങ്ങൾ വെയ്ക്കുന്നതു പോലെത്തന്നെ അത് വെട്ടാനും തിഥിയും അമാവാസിയും നോക്കണം എന്ന് മരംവെട്ടുകാർക്കെല്ലാം അറിയാവുന്ന കാര്യമാണ് .എന്നാൽ പെട്ടെന്ന്  കൃഷിചെയ്യാൻ അനുകൂലമായ ഈ  കോവിഡ് കാലത്ത്  ഞാറ്റുവേല വരാൻ കാത്തിരിക്കാതെ ചെയ്യാവുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകാം.

ADVERTISEMENT

ചീര, പയർ, വെണ്ട, വഴുതന തുടങ്ങിയ അടുക്കളത്തോട്ടം ചെയ്യാനായി സമയം നോക്കേണ്ട കാര്യമില്ല. ചിലപ്പോൾ കൂടുതൽ പരിചരണം വേണ്ടിവരാം. പ്രതീക്ഷിച്ച  അത്രയും ഫലം കിട്ടിയില്ല എന്നും വരാം. എങ്കിലും ഈ അവസരം നഷ്ടപ്പെടുത്തരുത്. 

തെങ്ങു നടാനും പ്ലാവു നടാനും മറ്റും നമുക്ക് നല്ല കാലത്തിനായി കാത്തിരിക്കാം . ചില മാസങ്ങൾ  ചേന , ചേമ്പ്  , നെല്ല് എന്നീ  കൃഷികൾക്ക്  പറഞ്ഞിട്ടുള്ളത് നമ്മുടെ കാലാവസ്ഥ കൂടി പരിഗണിച്ചാണ് . വാഴയും മറ്റും അടുത്ത വർഷം എപ്പോൾ വെട്ടണം എന്ന് കണക്കാക്കിയാണ് കൃഷിചെയ്യുന്നത്.

നട്ടാൽ എന്ന്  പൂവുണ്ടാകും കായുണ്ടാകും  എപ്പോൾ വിളവെടുക്കാം എന്ന് ഒരു കർഷകൻ അറിഞ്ഞിരിക്കണം. ആധുനിക  കാലത്തു മോട്ടോർ പമ്പ്  ഉപയോഗിച്ച് വെള്ളം നനയ്ക്കാനും വളമിടാനുമൊക്കെ സൗകര്യം വർധിച്ചിരിക്കുകയാണ് .  നല്ല  വിത്ത്, നല്ല  സ്ഥലം, നല്ല കാലാവസ്ഥ, ആവശ്യമായ പരിചരണം ഇവയുണ്ടെങ്കിൽ നമുക്ക് കൃഷി വിജയിപ്പിക്കാം. 

ADVERTISEMENT

വലിയ പാടം  , വലിയ കൃഷി ഇവയ്ക്കൊക്കെ സമയം നോക്കാം . നഷ്ടം വരുമോ ലാഭകിട്ടുമോ എന്ന് മുൻകൂട്ടി അറിയാൻ വയ്യാത്ത സ്ഥിതിയിൽ ചുരുങ്ങിയത് നല്ല വളവുകിട്ടാനുള്ള എല്ലാ സാധ്യതകളും നമുക്ക് പ്രയോജനപ്പെടുത്താം . അതിനു ജ്യോതിഷത്തെയും മുഹൂർത്തത്തെയും ആശ്രയിക്കാം . അല്ലാതെ ചെറിയ അടുക്കളത്തോട്ടങ്ങൾക്ക് ഇതൊന്നും നോക്കേണ്ടതില്ല.....

ലേഖകൻ     

ADVERTISEMENT

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Is Muhurtham Needed for Adukkalathottam Starting