നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം അലങ്കരിക്കുന്ന ഏക ഗ്രഹമാണ് ശനി . അനുഗ്രഹിച്ചാൽ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല . കണിശമായ നീതിയും ന്യായവും ധർമ്മവുമാണ് ശനീശ്വരന്റെ ഏറ്റവും വലിയ പ്രത്യേകത. ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവഗ്രഹങ്ങളിൽ  ഈശ്വരസ്ഥാനം അലങ്കരിക്കുന്ന ഏക ഗ്രഹമാണ് ശനി. അനുഗ്രഹിച്ചാൽ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം  വേറെയില്ല. കണിശമായ നീതിയും ന്യായവും ധർമവുമാണ്  ശനീശ്വരന്റെ  ഏറ്റവും വലിയ പ്രത്യേകത.   ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം കൂടി അനുലൂമാകണം.

എല്ലാവരും ശനീശ്വര മുമ്പിൽ സമന്മാരാണ്. മാന്യമായും ന്യായമായും ജീവിക്കുന്നവർ , പരദ്രോഹം ചെയ്യാത്തവർ , പരസ്ത്രീകളെ ബഹുമാനിക്കുന്നവർ ഇവരൊക്കെ ശനീശ്വരന്റെ കൃപാകടാക്ഷം ലഭിക്കുന്നവരാണ് . അവർക്കു വേണ്ടതെല്ലാം ശനീശ്വരൻ വാരിക്കോരി നൽകും . മറിച്ച് അന്യമാർഗ്ഗത്തിലൂടെ ധനമാർജ്ജിക്കുന്നവർ,  ചതിക്കുന്നവർ , സ്ത്രീകളെ ഉപദ്രവിക്കുന്നവർ ഇവരെയൊക്കെ ശനി നോട്ടമിട്ടു വയ്ക്കും . അവരുടെ ശനിദശ, ഏഴര -കണ്ടക ശനിക്കാലങ്ങളിൽ ശനീശ്വരൻ അവരെ  അക്ഷരാർത്ഥത്തിൽ  'ക്ഷ' വരപ്പിക്കും . ഓരോ ജന്മത്തിന്റെയും ജന്മ ജൻമാന്തര-പൂർവ ജന്മ കർമ്മങ്ങളെല്ലാം ശനീശ്വരന് എന്നും മനഃപാഠമായിരിക്കുമത്രേ . ശനീശ്വരന്റെ ദീർഘദൃഷ്ടിയും, കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴക്കാറുമില്ലത്രേ.

ADVERTISEMENT

ADVERTISEMENT

ശനീശ്വര ജയന്തിദിവസം ശനി ഗായത്രി ജപിക്കാം.

ADVERTISEMENT

കാകധ്വജായ വിദ്‌മഹേ

ഖഡ്‌ഗഹസ്‌തായ ധീമഹി

തന്നോ മന്ദ: പ്രചോദയാത്

English Summary : Importance of Shani Gayathri