ഏതൊരു കർമത്തിലേർപ്പെട്ടാലും അത് നീതിയുക്തനായ രാജാവിനെപ്പോലെ ചെയ്യണം . അതായത് നാം ചെയ്യുന്ന കർമം ഏതായാലും അത് കൃത്യവും സൂക്ഷ്മവും ആയിരിക്കണം. കൃത്യമായ കർമരംഗത്തേക്ക് ഒരാളെ കൊണ്ടുചെന്നെത്തിക്കുന്നതിന് സഹായിക്കുന്ന ഭാവമാണ് നാരായണന്റെ രാജഗോപാലഭാവം . തൊഴിൽ ഇല്ലാതെ വലയുന്നവർക്കും ചെയ്യുന്ന തൊഴിലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതൊരു കർമത്തിലേർപ്പെട്ടാലും അത് നീതിയുക്തനായ രാജാവിനെപ്പോലെ ചെയ്യണം . അതായത് നാം ചെയ്യുന്ന കർമം ഏതായാലും അത് കൃത്യവും സൂക്ഷ്മവും ആയിരിക്കണം. കൃത്യമായ കർമരംഗത്തേക്ക്  ഒരാളെ കൊണ്ടുചെന്നെത്തിക്കുന്നതിന് സഹായിക്കുന്ന ഭാവമാണ് നാരായണന്റെ രാജഗോപാലഭാവം .

തൊഴിൽ ഇല്ലാതെ വലയുന്നവർക്കും ചെയ്യുന്ന തൊഴിലിൽ പുരോഗതി  തേടുന്നവർക്കും തൊഴിലിൽ പലതരത്തിലുള്ള അസംതൃപ്തിയുള്ളവർക്കും ഏറ്റവും ചേർന്നതാണ് രാജഗോപാലഭജനം. നിത്യജപത്തിൽ

ADVERTISEMENT

ഭഗവാൻ ശ്രീ മഹാവിഷ്ണുവിനെ രാജഗോപാല ഭാവത്തിൽ ധ്യാനിച്ച് പ്രാർഥിക്കുന്നത് അങ്ങേയറ്റം ഗുണകരമായിരിക്കും . 

അവനവന്റെ ജന്മനക്ഷത്രദിവസം മുതലോ ബുധനാഴ്ചകളിലോ ജപിച്ചു തുടങ്ങാം . ധ്യാനം മാത്രമായോ മന്ത്രം കൂടി ചേർത്തോ ജപിക്കാം . വിളക്കുകൊളുത്തി അതിനു മുൻപിലിരുന്നു ജപിച്ചാൽ അത്യുത്തമം .

രാജഗോപാല  ധ്യാനം

ADVERTISEMENT

ഫുല്ലേന്ദീവര കാന്തമിന്ദുവദനം

ബർഹാവതം സപ്രിയം

ശ്രീവത്സാങ്കമുദാരകൗസ്തുഭധരം

ADVERTISEMENT

പീതാംബരം സുന്ദരം

ഗോപീനാം നയനോല്പലാർച്ചിതതനും

ഗോപാലസംഘാവൃതം

ഗോവിന്ദം കരവേണുവാദനപരം

ദിവ്യാംഗഭൂഷം ഭജേ

മന്ത്രം:

ഓം ക്ളീം കൃഷ്ണായ

ഗോവിന്ദായ

ഗോപീജനവല്ലഭായ സ്വാഹാ

വ്യാഴം ജാതകത്തിൽ 6, 8, 12 ഭാവങ്ങളിൽ നിൽക്കുന്നവർ , കർമരാശി മകരമായി അവിടെ വ്യാഴം നിൽക്കുന്നവർ, ചാരവശാൽ വ്യാഴം ജന്മം , 3 ,6, 8, 10 , 12 രാശികളിൽ സഞ്ചരിക്കുന്നതു മൂലം തൊഴിൽ മാർഗ്ഗം അടഞ്ഞവർ ഇവരൊക്ക ചിട്ടയോടെ ജപിച്ചാൽ തൊഴിൽ പരമായ പുരോഗതി കൈവരിക്കുവാൻ സാധിക്കും .

English Summary : Importance of Raja Gopala Manthram