ആയുരാരോഗ്യസൗഖ്യത്തിനായി പാരായണം ചെയ്യേണ്ട നാരായണീയ ശ്ലോകം അർഥസഹിതം പ്രതിപാദിക്കുകയാണ് ഇവിടെ. നാരായണീയ ദശകം-10, ശ്ലോകം-10 രോഗങ്ങളെ ശമിപ്പിച്ചാലും എന്നു തന്നെയാണ് ഈ ശ്ലോകത്തിലെ പ്രാർഥന. ശ്ലോകം: ജാനന്നുപായമഥ ദേഹമജോ വിഭജ്യ സ്ത്രീപുംസഭാവമഭജത് മനുതദ്വധൂഭ്യാം താഭ്യാഞ്ച മാനുഷകുലാനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുരാരോഗ്യസൗഖ്യത്തിനായി പാരായണം ചെയ്യേണ്ട  നാരായണീയ ശ്ലോകം അർഥസഹിതം പ്രതിപാദിക്കുകയാണ് ഇവിടെ.

നാരായണീയ ദശകം-10, ശ്ലോകം-10

ADVERTISEMENT

രോഗങ്ങളെ ശമിപ്പിച്ചാലും എന്നു തന്നെയാണ്  ഈ ശ്ലോകത്തിലെ പ്രാർഥന.

ADVERTISEMENT

ശ്ലോകം:

ജാനന്നുപായമഥ ദേഹമജോ വിഭജ്യ
സ്ത്രീപുംസഭാവമഭജത് മനുതദ്വധൂഭ്യാം
താഭ്യാഞ്ച മാനുഷകുലാനി വിവർധയംസ്ത്വം
ഗോവിന്ദ! മാരുതപുരേശ! നിരുന്ധി രോഗാൻ.

ഭഗവദ് ധ്യാനത്തിലൂടെ സൃഷ്ടിക്കുള്ള ഉപായം മനസ്സിലാക്കി ബ്രഹ്മാവ് സ്വന്തം ശരീരം ഒരു പകുതി പുരുഷനും മറ്റേ പകുതി സ്ത്രീയുമായി രണ്ടായി വിഭജിച്ചു.  ബ്രഹ്മാവിൽ നിന്നു ജനിച്ച ആ പുരുഷൻ സ്വായംഭുവമനുവും സ്ത്രീ മനുപത്നി ശതരൂപാദേവിയുമായിരുന്നു. അവരിലൂടെ മനുഷ്യകുലത്തെ സൃഷ്ടിച്ച അല്ലയോ ഗുരുവായൂരപ്പാ, എന്റെ രോഗങ്ങളെ ശമിപ്പിച്ചാലും എന്നാണു പ്രാർഥന.

ADVERTISEMENT

(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക)

English Summary : Importance of Narayaneeyam Dashakam-10 Slokam-10