ആയുരാരോഗ്യസൗഖ്യത്തിനായി പാരായണം ചെയ്യേണ്ട നാരായണീയ ശ്ലോകം അർഥസഹിതം പ്രതിപാദിക്കുകയാണ് ഇവിടെ. നാരായണീയ ദശകം-11 , ശ്ലോകം-10 തതോ ജലേശാത് സദൃശം ഭവന്തം നിശമ്യ ബഭ്രാമ ഗവേഷയംസ്ത്വാം ഭക്തൈകദൃശ്യസ്സ കൃപാനിധേ! ത്വം നിരുന്ധി രോഗാൻ മരുദാലയേശ! അഹങ്കാരം മൂത്ത ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമീദേവിയെ വെള്ളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുരാരോഗ്യസൗഖ്യത്തിനായി പാരായണം ചെയ്യേണ്ട  നാരായണീയ ശ്ലോകം അർഥസഹിതം പ്രതിപാദിക്കുകയാണ് ഇവിടെ.

നാരായണീയ ദശകം-11 , ശ്ലോകം-10

ADVERTISEMENT

തതോ ജലേശാത് സദൃശം ഭവന്തം
നിശമ്യ ബഭ്രാമ ഗവേഷയംസ്ത്വാം
ഭക്തൈകദൃശ്യസ്സ കൃപാനിധേ! ത്വം
നിരുന്ധി രോഗാൻ മരുദാലയേശ!

അഹങ്കാരം മൂത്ത ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമീദേവിയെ വെള്ളത്തിൽ മുക്കിത്താഴ്ത്തി എല്ലാവരോടും പോരിനിറങ്ങി. തന്നോടു പോരാടാൻ ശക്തിയുള്ളതു ഭഗവാനു മാത്രമാണെന്നു വരുണദേവനിൽ നിന്ന് അറിഞ്ഞ ഹിരണ്യാക്ഷൻ അങ്ങയെ അന്വേഷിച്ച് എല്ലായിടത്തും നടന്നു. പക്ഷേ, കണ്ടുകിട്ടിയില്ല. ഭക്തർക്കു മാത്രമല്ലേ അങ്ങയെ കാണാൻ കഴിയൂ. അല്ലയോ, കൃപാനിധിയായ ഗുരുവായൂരപ്പാ, എന്റെ രോഗങ്ങളെ ശമിപ്പിക്കേണമേ എന്നാണു പ്രാർഥന.  
 (പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക)

English Summary : Importance of Narayaneeyam Dashakam-11 Slokam-10