ദശകം-14, ശ്ലോകം-10 കപിലവാസുദേവസ്വരൂപത്തിലുള്ള ഭഗവാനോടാണ് ഈ ശ്ലോകത്തിലെ പ്രാർഥന. വനമേയുഷി കർദമേ പ്രസന്നേ മതസർവസ്വമുപാദിശൻ ജനന്യൈ കപിലാത്മക! വായുമന്ദിരേശ ! ത്വരിതം ത്വം പരിപാഹി മാം ഗദൌഘാത് കർദമപ്രജാപതിക്കും ഭാര്യ ദേവഹൂതിക്കും ഒൻപതു പുത്രിമാർക്കു ശേഷം മകനായി കപിലവാസുദേവൻ എന്ന രൂപത്തിൽ ഭഗവാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദശകം-14, ശ്ലോകം-10

ADVERTISEMENT

കപിലവാസുദേവസ്വരൂപത്തിലുള്ള ഭഗവാനോടാണ് ഈ ശ്ലോകത്തിലെ പ്രാർഥന.

വനമേയുഷി കർദമേ പ്രസന്നേ

ADVERTISEMENT

മതസർവസ്വമുപാദിശൻ ജനന്യൈ

കപിലാത്മക! വായുമന്ദിരേശ !

ADVERTISEMENT

ത്വരിതം ത്വം പരിപാഹി മാം ഗദൌഘാത്

കർദമപ്രജാപതിക്കും ഭാര്യ ദേവഹൂതിക്കും ഒൻപതു പുത്രിമാർക്കു ശേഷം മകനായി കപിലവാസുദേവൻ എന്ന രൂപത്തിൽ ഭഗവാൻ ജനിച്ചു. പിന്നീട്, കർദമപ്രജാപതി പുത്രിമാരെ വിവാഹം കഴിച്ചയച്ച ശേഷം സന്തുഷ്ടനായി വാനപ്രസ്ഥം സ്വീകരിച്ചു. അമ്മയായ ദേവഹൂതിക്ക് മതസാരസർവസ്വം ഉപദേശിച്ച കപിലസ്വരൂപത്തിലുള്ള ഗുരുവായൂരപ്പാ, എന്നെ രോഗസമൂഹത്തിൽ നിന്ന് വേഗം രക്ഷിച്ചാലും എന്നാണു പ്രാർഥന. 
 
(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

English Summary : Importance of Narayaneeyam Dashakam-14 Slokam-10