ദശകം-17, ശ്ലോകം-11 അന്തേ ഭവത്പുരുഷനീതവിമാനയാതോ മാത്രാ സമം ധ്രുവപദേ മുദിതോയമാസ്തേ ഏവം സ്വഭൃത്യജനപാലനലോലധീസ്ത്വം വാതാലയാധിപ! നിരുന്ധി മമാമയൌഘാൻ. ഭഗവാന്റെ അനുഗ്രഹത്താൽ രാജപദവിയിലെത്തിയ ധ്രുവൻ ഏറെക്കാലം രാജ്യം ഭരിച്ചതിനു ശേഷം ഭവത്പുരുഷന്മാരായ നന്ദസുനന്ദന്മാർ കൊണ്ടുവന്ന വിമാനത്തിൽ അമ്മയോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദശകം-17, ശ്ലോകം-11

അന്തേ ഭവത്പുരുഷനീതവിമാനയാതോ

ADVERTISEMENT

മാത്രാ സമം ധ്രുവപദേ മുദിതോയമാസ്തേ

ഏവം സ്വഭൃത്യജനപാലനലോലധീസ്ത്വം

ADVERTISEMENT

വാതാലയാധിപ! നിരുന്ധി മമാമയൌഘാൻ.

ADVERTISEMENT

ഭഗവാന്റെ അനുഗ്രഹത്താൽ രാജപദവിയിലെത്തിയ ധ്രുവൻ ഏറെക്കാലം രാജ്യം ഭരിച്ചതിനു ശേഷം ഭവത്പുരുഷന്മാരായ നന്ദസുനന്ദന്മാർ കൊണ്ടുവന്ന വിമാനത്തിൽ അമ്മയോടൊപ്പം കയറിയിട്ട് പുനരാവൃത്തിരഹിതമായ ധ്രുവപദത്തിൽ സന്തുഷ്ടനായി കഴിയുകയാണല്ലോ. ഭക്തന്മാരെ പാലിക്കുന്നതിൽ ഇത്രയേറെ തൽപരനായ അല്ലയോ ഗുരുവായൂരപ്പാ, എന്റെ രോഗസമൂഹങ്ങളെ ശമിപ്പിച്ചാലും എന്നാണു പ്രാർഥന.

(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

English Summary : Importance of Narayaneeyam Dashakam-17 Slokam-11