ദശകം- 21, ശ്ലോകം- 12 'പാതാളമൂലഭുവി ശേഷതനും ഭവന്തം ലോലൈകകുണ്ഡലവിരാജിസഹസ്രശീർഷം നീലാംബരം ധൃതഹലം ഭുജഗാംഗനാഭിർ- ജുഷ്ടം ഭജേ ഹര ഗദാൻ ഗുരുഗേഹനാഥ! ' ഇളകുന്ന കർണാഭരണം കൊണ്ടു ശോഭിക്കുന്ന ആയിരം ഫണങ്ങളുമായി, നീലപ്പട്ടു ചുറ്റി, കലപ്പയേന്തി, സർപ്പവനിതകളാൽ സേവിക്കപ്പെട്ട്, പാതാളത്തിന്റെ അടിത്തട്ടിൽ കഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദശകം- 21,  ശ്ലോകം- 12

'പാതാളമൂലഭുവി ശേഷതനും ഭവന്തം
ലോലൈകകുണ്ഡലവിരാജിസഹസ്രശീർഷം
നീലാംബരം ധൃതഹലം ഭുജഗാംഗനാഭിർ-
ജുഷ്ടം ഭജേ ഹര ഗദാൻ ഗുരുഗേഹനാഥ! '

ഇളകുന്ന കർണാഭരണം കൊണ്ടു ശോഭിക്കുന്ന ആയിരം ഫണങ്ങളുമായി, നീലപ്പട്ടു ചുറ്റി, കലപ്പയേന്തി,  സർപ്പവനിതകളാൽ സേവിക്കപ്പെട്ട്, പാതാളത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ആദിശേഷസ്വരൂപത്തിലുള്ള ഭഗവാനെ ഞാൻ നമസ്കരിക്കുന്നു. അല്ലയോ ഗുരുവായൂരപ്പാ, രോഗങ്ങളെ ഇല്ലാതാക്കണേ എന്നാണു പ്രാർഥന.

(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

ADVERTISEMENT

English Summary : Importance of Narayaneeyam Dashakam-21 Slokam-12

ADVERTISEMENT