ദശകം- 27, ശ്ലോകം- 11 'ഉദ്ഭ്രാമ്യദ് ബഹുതിമിനക്രചക്രവാളേ തത്രാബ്ധൌ ചിരമഥിതേപി നിർവികാരേ ഏകസ്ത്വം കരയുഗകൃഷ്ടസർപ്പരാജ- സ്സംരാജൻ പവനപുരേശ! പാഹി രോഗാത്. ' ഉയർന്നുചാടുന്ന തിമിംഗലങ്ങളും മുതലകളുമൊക്കെയുള്ള സമുദ്രത്തിൽ മന്ദരപർവതത്തെ കടകോലാക്കി ദേവന്മാരും അസുരന്മാരും കൂടിച്ചേർന്ന് ഏറെ നേരം കടഞ്ഞിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദശകം- 27,  ശ്ലോകം- 11

'ഉദ്ഭ്രാമ്യദ് ബഹുതിമിനക്രചക്രവാളേ

ADVERTISEMENT

തത്രാബ്ധൌ ചിരമഥിതേപി നിർവികാരേ

ഏകസ്ത്വം കരയുഗകൃഷ്ടസർപ്പരാജ-

ADVERTISEMENT

സ്സംരാജൻ പവനപുരേശ! പാഹി രോഗാത്. '

ADVERTISEMENT

ഉയർന്നുചാടുന്ന തിമിംഗലങ്ങളും മുതലകളുമൊക്കെയുള്ള സമുദ്രത്തിൽ മന്ദരപർവതത്തെ കടകോലാക്കി ദേവന്മാരും അസുരന്മാരും കൂടിച്ചേർന്ന് ഏറെ നേരം കടഞ്ഞിട്ടും ഫലമൊന്നും കിട്ടാതെ വന്നപ്പോൾ  അങ്ങു തന്നെ രണ്ടു കൈകൾ കൊണ്ടും വാസുകിയെന്ന സർപ്പരാജന്റെ രണ്ടറ്റവും പിടിച്ച് പാൽക്കടൽ കടഞ്ഞ് ഏറെ ശോഭിച്ചുവല്ലോ. അങ്ങനെയുള്ള അല്ലയോ ഗുരുവായൂരപ്പാ, രോഗത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ. 

(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

English Summary : Importance of Narayaneeyam Dashakam-27 Slokam-11