കർക്കടകമാസം ആരംഭിക്കുകയാണല്ലോ. കർക്കടകമാസത്തിൽ വളരെ പ്രധാനമായിട്ട്, പ്രത്യേകിച്ച് കേരളീയർ ചെയ്തുവരുന്ന ഒരു അനുഷ്ഠാനമാണ് കർക്കടകമാസത്തിലെ കറുത്ത വാവിന്റെ അന്നു ചെയ്യുന്ന കർക്കടക വാവുബലി. കർക്കടകവാവുബലിയെപ്പറ്റിയും വാവുബലിയുടെ പ്രാധാന്യത്തെപ്പറ്റിയും എന്താണു കർക്കടകവാവുബലി കൊണ്ട് ഉദ്ദേശിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടകമാസം ആരംഭിക്കുകയാണല്ലോ. കർക്കടകമാസത്തിൽ വളരെ പ്രധാനമായിട്ട്, പ്രത്യേകിച്ച് കേരളീയർ ചെയ്തുവരുന്ന ഒരു അനുഷ്ഠാനമാണ് കർക്കടകമാസത്തിലെ കറുത്ത വാവിന്റെ അന്നു ചെയ്യുന്ന കർക്കടക വാവുബലി.

ADVERTISEMENT

കർക്കടകവാവുബലിയെപ്പറ്റിയും വാവുബലിയുടെ പ്രാധാന്യത്തെപ്പറ്റിയും എന്താണു കർക്കടകവാവുബലി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിനെപ്പറ്റിയും പിതൃകർമങ്ങളുടെ അനുഷ്ഠാനവുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

കർക്കടകമാസത്തിലെ കറുത്ത വാവ് പിതൃക്കൾക്കു വളരെ പ്രധാനപ്പെട്ട ദിവസമാണ്. അതുകൊണ്ട്, നമ്മുടെ മരിച്ചുപോയ പൂർവികർക്ക് ബലിയിടാൻ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്. കർക്കടകത്തിലെ കറുത്ത വാവു പോലെത്തന്നെ പ്രധാനപ്പെട്ടതാണു തുലാമാസത്തിലെ കറുത്ത വാവും.

ADVERTISEMENT

എന്തുകൊണ്ടാണു വാവിനു നമ്മൾ ബലിയിടുന്നത്? എന്താണ് അതിന്റെ പ്രാധാന്യം? എന്തിനാണു നമ്മൾ ബലിയിടുന്നത്? ബലി കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? ഇതിനെക്കുറിച്ച് പ്രതിപാദിക്കുകയാണ് ഇവിടെ . 

(തുടരും...)

ADVERTISEMENT

ലേഖകൻ 

പ്രവീൺ നമ്പൂതിരി, 

ഒറ്റപ്പാലം

ഫോൺ- 9526040391

English Summary  : Importance of Karkadaka Vavu Bali