മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): വ്യാഴം, ബുധൻ , ശുക്രൻ , കുജൻ എന്നിവർ അനു കൂലമായും ശനി , കേതു , രാഹു എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .ദോഷപരിഹാരത്തിനായിനാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ നടത്തിച്ച് തൊഴുതു പ്രാർഥിക്കുക . സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): വ്യാഴം, ബുധൻ , ശുക്രൻ , കുജൻ എന്നിവർ അനു കൂലമായും ശനി , കേതു , രാഹു എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .ദോഷപരിഹാരത്തിനായിനാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ നടത്തിച്ച് തൊഴുതു പ്രാർഥിക്കുക . സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): വ്യാഴം, ബുധൻ , ശുക്രൻ , കുജൻ എന്നിവർ അനു കൂലമായും ശനി , കേതു , രാഹു എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .ദോഷപരിഹാരത്തിനായിനാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ നടത്തിച്ച് തൊഴുതു പ്രാർഥിക്കുക . സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ):

ADVERTISEMENT

വ്യാഴം, ബുധൻ , ശുക്രൻ , കുജൻ എന്നിവർ അനു കൂലമായും  ശനി , കേതു , രാഹു    എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .ദോഷപരിഹാരത്തിനായിനാളിൽ  ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ നടത്തിച്ച്  തൊഴുതു പ്രാർഥിക്കുക . സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം  നടത്തുക

 

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) : 

വ്യാഴം,ബുധൻ, ശുക്രൻ, കുജൻ, കേതു    എന്നിവർ പ്രതികൂലമായും   ശനി, രാഹു എന്നിവർ അനുകൂലമായും   സഞ്ചരിക്കുന്നു.ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക .   വ്യാഴാഴ്ചകളിൽ   വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

ADVERTISEMENT

 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :

സൂര്യൻ, ശനി, രാഹു   എന്നിവർ പ്രതികൂലരായും വ്യാഴം ,ബുധൻ , ശുക്രൻ , കേതു , കുജൻ   എന്നിവർഅനുകൂലരായും  സഞ്ചരിക്കുന്നു . ജന്മ നാളിൽ  ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക . 

 

ADVERTISEMENT

കർക്കടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം ) : 

വ്യാഴം , ശുക്രൻ, ബുധൻ , ശനി, രാഹു  എന്നിവർ പ്രതികൂലരായും, കേതു , രാഹു , സൂര്യൻ, കുജൻ എന്നിവർ അനുകൂലരായും സഞ്ചരിക്കുന്നു. ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമ്മശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ  നീരാജനം കത്തിക്കുക . എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.

 

 

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 )

വ്യാഴം, ശനി , രാഹു ശുക്രൻ, സൂര്യൻ  എന്നിവർ അനുകൂലരായും  കേതു ബുധൻ , കുജൻ എന്നിവർ പ്രതികൂലരായും   സഞ്ചരിക്കുന്നു . ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണസ്വാമിക്ക് വെണ്ണ ,അവൽ ഇവ നിവേദിക്കുക

 

 

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) :

വ്യാഴം, ബുധൻ  രാഹു  , സൂര്യൻ   എന്നിവർ അനുകൂലമായും ശനി, കേതു , ശുക്രൻ, കുജൻ   എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു .  ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ   ഭജനം നടത്തുക.  ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു  പ്രാർഥിക്കുക.  യഥാ  ശക്തി അന്നദാനം നടത്തുക.

 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )

വ്യാഴം,  സൂര്യൻ, കുജൻ  ശുക്രൻ എന്നിവർ പ്രതിക്കൂലമായും ശനി  , രാഹു, ബുധൻ , കേതു എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു . ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക  . നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന്  അന്നദാനം നടത്തുകയും വേണം.

 

 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : 

രാഹു, സൂര്യൻ, കുജൻ, ശനി  എന്നിവർ പ്രതികൂലമായും   വ്യാഴം , കേതു ശുക്രൻ, ബുധൻ എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു. ദോഷ ശമനത്തിനായി ശ്രീകൃഷ്ണ   ഭജനം നടത്തുക. ബുധനാ ഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ  ദർശിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ജപം നടത്തുക .

 

 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) : 

സൂര്യൻ, കുജൻ, ശുക്രൻ, വ്യാഴം   എന്നിവർ പ്രതി കൂലമായും   രാഹു, കേതു , ശനി , ബുധൻ എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു . ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ  ഭജനം . ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ  അർച്ചന നടത്തിക്കുക.

 

 

 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :

വ്യാഴം,ശനി  കുജൻ , ബുധൻ , കേതു എന്നിവർ പ്രതികൂലമായും രാഹു, കേതു, ശുക്രൻ, സൂര്യൻ എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. ഗുണവർധനവിനും ദോഷ ശമനത്തിനുമായി  ശാസ്താ  ഭജനം നടത്തുക . ശാസ്താവിങ്കൽ  ദർശനം നടത്തി   എള്ളു പായസ നിവേദ്യം,  പുഷ്പാഞ്ജലി  ഇവ നടത്തിക്കുക .

 

 

 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :

വ്യാഴം ,  കേതു, സൂര്യൻ, ശുക്രൻ എന്നിവർ അനുകൂലരായും   ശനി , രാഹു , ബുധൻ എന്നിവർ പ്രതികൂലമായും  സഞ്ചരിക്കുന്നു. ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ  ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ   വ്രതമെടുത്ത് . സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.

 

 

 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :

ശനി, കേതു, സൂര്യൻ, ശുക്രൻ എന്നിവർ അനുകൂലമായും വ്യാഴം , രാഹു, ബുധൻ  എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു.  ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക. ഭവനത്തിൽ ഗണപതി സങ്കൽപ്പത്തിൽ ഭജിക്കുക  . നാളിൽ ഗണപതി ഹോമം നടത്തിക്കുക .

English Summary : Dosha Remedy in Karkadakam 2020