കരുത്തുറ്റ സ്ത്രീകഥാപാത്രമാണു രാമായണത്തിലെ സീതാദേവി. വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സീതാദേവി ആ കരുത്തു തെളിയിക്കുന്നുണ്ട്. സീതാദേവിയെ തട്ടിക്കൊണ്ടുപോകാനായി ഭിക്ഷുവേഷം കെട്ടി കാട്ടിലെത്തിയ രാവണൻ, ആ പതിവ്രതാരത്നത്തെ പാട്ടിലാക്കാൻ മോഹവാക്കുകളേറെ പറയുന്നു. ശ്രീരാമദേവനെ വിട്ടു തന്റെ കൂടെ പോരണമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുത്തുറ്റ സ്ത്രീകഥാപാത്രമാണു രാമായണത്തിലെ സീതാദേവി. വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സീതാദേവി ആ കരുത്തു തെളിയിക്കുന്നുണ്ട്. സീതാദേവിയെ തട്ടിക്കൊണ്ടുപോകാനായി ഭിക്ഷുവേഷം കെട്ടി കാട്ടിലെത്തിയ രാവണൻ, ആ പതിവ്രതാരത്നത്തെ പാട്ടിലാക്കാൻ മോഹവാക്കുകളേറെ പറയുന്നു. ശ്രീരാമദേവനെ വിട്ടു തന്റെ കൂടെ പോരണമെന്ന രാവണന്റെ വാക്കുകൾക്കു സീതാദേവിയുടെ മറുപടി ഇങ്ങനെ:

'തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?

ADVERTISEMENT

കഷ്ടമായുള്ള വാക്കു ചൊല്ലാതെ ദുരാത്മാവേ!

രാമബാണങ്ങൾ കൊണ്ടു മാറിടം പിളർന്നു നീ

ADVERTISEMENT

ഭൂമിയിൽ വീഴ്വാനുള്ള കാരണമിതു നൂനം...'

‘പെൺസിംഹത്തെ തൊടാൻ വെറുമൊരു മുയൽ ധൈര്യപ്പെടുകയോ? ദുഷ്ടാ, രാമബാണങ്ങൾ നിന്റെ മാറിടം പിളർക്കും’- എന്നായിരുന്നു കോപം കൊണ്ടു വിറച്ച സീതയുടെ വാക്കുകൾ. 

ADVERTISEMENT

ബലമായി തട്ടിക്കൊണ്ടുപോയെങ്കിലും രാവണന്റെ തന്ത്രങ്ങൾക്കു മുന്നിൽ സീതാദേവി കരുത്തോടെ നിലകൊണ്ടു.  ആ കരുത്തിനു മുന്നിൽ രാവണന്റെ ദുഷ്ടമോഹങ്ങളെല്ലാം നിഷ്ഫലമായി. 

മോഹനവാഗ്ദാനങ്ങളുമായി രാവണന്മാർ വേഷം മാറി എത്തിയാലും മനസ്സുറപ്പോടെ നേരിടണമെന്ന പാഠമാണു സീതാദേവി നമുക്കു നൽകുന്നത്.     

English Summary : Ramayana Parayanam Day 16 By Raveendran Kalarikkal