ഓഗസ്റ്റ് മാസത്തിൽ ചിലകൂറിൽപെട്ട നക്ഷത്രക്കാർ പ്രത്യേകമായി ശിവഭജനം നടത്തേണ്ടതായുണ്ട് . മേടക്കൂറിൽപ്പെട്ട അശ്വതി , ഭരണി, കാർത്തിക 1/4 , മിഥുനക്കൂറിൽപ്പെട്ട മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 , കർക്കടക്കൂറിൽപ്പെട്ട പുണർതം1/4,പൂയം,ആയില്യം , മകരക്കൂറിൽപ്പെട്ട ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് മാസത്തിൽ  ചില  കൂറിൽപെട്ട നക്ഷത്രക്കാർ പ്രത്യേകമായി ശിവഭജനം നടത്തേണ്ടതായുണ്ട് .   മേടക്കൂറിൽപ്പെട്ട അശ്വതി , ഭരണി, കാർത്തിക 1/4 , മിഥുനക്കൂറിൽപ്പെട്ട  മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 , കർക്കടക്കൂറിൽപ്പെട്ട പുണർതം1/4,പൂയം,ആയില്യം , മകരക്കൂറിൽപ്പെട്ട  ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 എന്നിവർ നിത്യവും ദോഷശമനത്തിനായി മഹാദേവനെ ഭജിക്കുക.

ADVERTISEMENT

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ):

ഈ കൂറുകാർക്ക് കണ്ടകശനി  കാലമാണ് . കർമ്മ രംഗത്ത് അരിഷ്ടതകൾ നേരിടുന്നതിന് ഏറ്റവും  സാദ്ധ്യത നിലനിൽക്കുന്ന കാലമാണ് . ഈ കൂറിൽപ്പെട്ട കാർത്തികകാർക്ക് തൊഴിൽ രംഗത്ത് നിരവധി വിഷമതകൾ നേരിടാവുന്നതാണ് . ചെറിയ തോതിലുള്ള രോഗ ദുരിത സാദ്ധ്യതയും നിലനിക്കുന്നു .

ADVERTISEMENT

ഓം ഹ്രീം നമശ്ശിവായ ശിവായ രുദ്രായ

ലോകേശായ ഘോരാകാരായ

സംഹാരവിഗ്രഹായ ത്രിപുരഹരായ

മൃത്യുഞ്ജയായ മാം രക്ഷ രക്ഷ

ADVERTISEMENT

ഹും ഫള്‍ സ്വാഹാ

എന്ന മന്ത്രം ശ്രദ്ധയോടെ ജപിക്കുക .

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :

ഈ കൂറുകാർക്ക് ആരോഗ്യപരമായ വിഷമതകൾ , ബന്ധു ജനങ്ങൾക്ക് രോഗാരിഷ്ടതകൾ എന്നിവയുണ്ടാവാം

"ത്ര്യംബകം യജാമഹേ

സുഗന്ധിം പുഷ്ടിവര്‍ദ്ധനം

ഉര്‍വ്വാരുകമിവ ബന്ധനാത്

മൃത്യോര്‍മ്മുക്ഷീയമാമൃതാത്"

കർക്കിടകക്കൂർ(പുണർതം1/4,പൂയം,ആയില്യം):

ഈ കൂറിൽ പെട്ട പൂയം ആയില്യം നാളുകാർക്ക് ദാമ്പത്യ പരമായ വിഷമതകൾ ഉണ്ടാകാവുന്നതാണ് . അവർ ഉമാ മഹേശ്വര സങ്കൽപ്പത്തിൽ ശിവനെ ഭജിക്കുക .

നമഃ ശിവാഭ്യാം നവയൗവനാഭ്യാം

പരസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം

നഗേന്ദ്രകന്യാവൃഷകേതനാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

എന്ന സ്തുതിയാൽ ശിവനെ പ്രീതിപ്പെടുത്തുക .

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :  

സർവ്വ കാര്യാ പ്രതിബന്ധം നേരിടാവുന്ന കാലമാണ് . സദാശിവ ഭാവത്തിൽ ശിവനെ ഭജിക്കുക .

ഓം സദാ ശിവായ വിദ് മഹേ

ജഡാധരായ ധീമഹി

തന്നോ രുദ്ര പ്രചോദയാത്

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Monthly Dosha Remedy in August 2020