ഈ ലോകത്തു ജീവിതവിജയത്തിനു വേണ്ടതു ഭക്തിയാണ്. ആ ഭക്തിയുടെ പാരമ്യവുമായാണു തുഞ്ചത്ത് എഴുത്തച്ഛൻ അധ്യാത്മരാമായണം കിളിപ്പാട്ട് സമർപ്പിച്ചത്. ആദർശവാനായ ഒരുത്തമമനുഷ്യനാണ് വാല്മീകിരാമായണത്തിലെ രാമനെങ്കിൽ എഴുത്തച്ഛന്റെ രാമൻ ഈശ്വരനാണ്. അതുതന്നെയാണ് എഴുത്തച്ഛൻ‌ രാമായണത്തിന്റെ പ്രസക്തിയും. ഈശ്വരനും മനുഷ്യനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ലോകത്തു ജീവിതവിജയത്തിനു വേണ്ടതു ഭക്തിയാണ്. ആ ഭക്തിയുടെ പാരമ്യവുമായാണു തുഞ്ചത്ത് എഴുത്തച്ഛൻ അധ്യാത്മരാമായണം കിളിപ്പാട്ട്  സമർപ്പിച്ചത്. ആദർശവാനായ ഒരുത്തമമനുഷ്യനാണ് വാല്മീകിരാമായണത്തിലെ രാമനെങ്കിൽ എഴുത്തച്ഛന്റെ രാമൻ ഈശ്വരനാണ്. അതുതന്നെയാണ് എഴുത്തച്ഛൻ‌ രാമായണത്തിന്റെ പ്രസക്തിയും. ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പല രൂപത്തിൽ ഇതിൽ ചിത്രീകരിക്കുന്നു.

ADVERTISEMENT

രാമനും സീതയുമെല്ലാം പ്രപഞ്ചശക്തിയുടെ രൂപഭേദങ്ങൾ മാത്രം. അഹം ബ്രഹ്മാസ്മി, തത്വമസി തുടങ്ങിയ ഉപനിഷദ് വാക്യങ്ങളിൽ പറയുന്നതും മറ്റൊന്നല്ല.അങ്ങനെ, മനുഷ്യനിലും ഈശ്വരനെ ദർശിക്കുന്ന സനാതനധർമതത്വം തന്നെയാണു രാമായണവും നമ്മിലേക്കു പകർന്നുതരുന്നത്. ഈ തത്വം മനസ്സിലാക്കി വേണം രാമായണത്തെ സമീപിക്കേണ്ടതും.

ADVERTISEMENT

English Summary : Ramayana Parayanam Day 23 By Raveendran Kalarikkal