രാമായണപാരായണം കൊണ്ട് എന്തു ഫലം? രാമകഥ മുഴുവൻ പറഞ്ഞുകഴിഞ്ഞതിനു ശേഷം ശാരികപ്പൈങ്കിളി തന്നെ രാമായണത്തിന്റെ ഫലശ്രുതി വിശദമായി പറയുന്നുണ്ട്. ഏറ്റവുമൊടുവിൽ പറയുന്നു: “അധ്യാത്മരാമായണം പരമേശ്വര- നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ- ണ്ടധ്യയനം ചെയ്കിലും മുദാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാമായണപാരായണം കൊണ്ട് എന്തു ഫലം? രാമകഥ മുഴുവൻ പറഞ്ഞുകഴിഞ്ഞതിനു ശേഷം ശാരികപ്പൈങ്കിളി തന്നെ രാമായണത്തിന്റെ ഫലശ്രുതി വിശദമായി പറയുന്നുണ്ട്. ഏറ്റവുമൊടുവിൽ പറയുന്നു:
'അധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടധ്യയനം ചെയ്കിലും മുദാ കേൾക്കിലും
സിദ്ധിക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ...'
രാമായണം പാരായണം ചെയ്യുകയോ കേൾക്കുകയോ ചെയ്താൽ അഭീഷ്ടകാര്യങ്ങൾ മുഴുവൻ സിദ്ധിക്കും എന്നാണു പൈങ്കിളി പാടുന്നത്.
ആധ്യാത്മികജ്ഞാനത്തിലൂടെ ലൌകികജീവിതത്തിൽ ഐശ്വര്യം- അതാണു രാമായണത്തിന്റെ സന്ദേശം. ആധ്യാത്മികതയിലൂന്നി അറിവു നേടുക- അതു മാത്രമാണു ദുരിതമോചനത്തിനുള്ള വഴി എന്നും രാമായണം നമ്മെ ഓർമപ്പെടുത്തുന്നു.
 
English Summary : Ramayana Parayanam Day 32 By Raveendran Kalarikkal