ദശകം- 43, ശ്ലോകം- 10 വാതാത്മകം ദനുജമേവമയി! പ്രധൂന്വൻ വാതോദ്ഭവാൻ മമ ഗദാൻ കിമു നോ ധുനോഷി? കിം വാ കരോമി? പുനരപ്യനിലാലയേശ! നിശ്ശേഷരോഗശമനം മുഹുരർഥയേ ത്വാം. വാതസ്വരൂപിയായ തൃണാവർത്താസുരനെ നിഗ്രഹിച്ച അല്ലയോ വായുപുരേശ! വാതരൂപത്തിലുള്ള എന്റെ രോഗങ്ങളെ അങ്ങ് എന്തുകൊണ്ട് ഇല്ലാതാക്കുന്നില്ല? ഞാൻ ഇനി എന്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദശകം- 43,  ശ്ലോകം- 10

വാതാത്മകം ദനുജമേവമയി! പ്രധൂന്വൻ
വാതോദ്ഭവാൻ മമ ഗദാൻ കിമു നോ ധുനോഷി?
കിം വാ കരോമി? പുനരപ്യനിലാലയേശ!
നിശ്ശേഷരോഗശമനം മുഹുരർഥയേ ത്വാം.

വാതസ്വരൂപിയായ തൃണാവർത്താസുരനെ നിഗ്രഹിച്ച അല്ലയോ വായുപുരേശ! വാതരൂപത്തിലുള്ള എന്റെ രോഗങ്ങളെ അങ്ങ് എന്തുകൊണ്ട് ഇല്ലാതാക്കുന്നില്ല? ഞാൻ ഇനി എന്തു ചെയ്യണം? എന്റെ രോഗങ്ങൾ മുഴുവൻ മാറ്റിത്തരണമെന്ന് അങ്ങയോട് വീണ്ടു വീണ്ടും അപേക്ഷിക്കുന്നു.  
(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

ADVERTISEMENT

English Summary : Importance of Narayaneeyam Dashakam-43 Slokam-10

ADVERTISEMENT