വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല , എല്ലാത്തിനും തടസ്സം , മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില സാഹചര്യത്തിൽ നാം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളാവും പ്രതികൂല ഊർജത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല , എല്ലാത്തിനും തടസ്സം , മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ  പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില സാഹചര്യത്തിൽ നാം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളാവും പ്രതികൂല ഊർജത്തിനു കാരണം.

1.വീടിനു ചുറ്റുപാടുകൾ ആദ്യം ശ്രദ്ധിക്കണം . വീടിന്റെ ഭിത്തിയോട് ചേർന്ന് മര ക്കഷ്ണങ്ങൾ , ഇഷ്ടിക , ടൈൽ മുറികൾ , മണൽച്ചാക്കുകൾ എന്നിവ ഉണ്ടേൽ ഉടൻ മാറ്റണം . പുതിയ വീട് പണി കഴിഞ്ഞു മിച്ചം ഉള്ളവ വീടിന്റെ ഭിത്തിയോട് ചേർത്ത് വയ്ക്കരുത് എന്ന് ചുരുക്കം .

ADVERTISEMENT

2.റോസാ ചെടി ഒഴികെ മുള്ളുള്ള ചെടികൾ വീട്ടിൽ നട്ടു വളർത്തുന്നത് പ്രതികൂല ഊർജ്ജത്തിന് കാരണമാകും . വീടുപണി സമയത്തു ദൃഷ്ടിദോഷം ഏൽക്കാതിരിക്കാൻ കള്ളിമുൾച്ചെടികൾ  വയ്ക്കുമെങ്കിലും ഭവനത്തിൽ താമസിക്കാൻ തുടങ്ങിക്കഴിഞ്ഞു ഇവ മാറ്റണം .

3.വാതിലിന്റെയും ജനലിന്റെയും അലമാരയുടെയും  കുറ്റിയും മറ്റും  ശരിക്ക് പ്രവർത്തിക്കുന്നില്ലെങ്കിലും പ്രശ്നങ്ങളുണ്ടാകാം.

ADVERTISEMENT

4.കേടായതും പൊട്ടിയതുമായ വസ്തുക്കൾ ഭവനത്തിൽ സൂക്ഷിക്കാൻ പാടില്ല . എത്ര വിലപിടുപ്പുള്ളതാണെങ്കിലും പൊട്ടിയവസ്തുക്കൾ ഉപേക്ഷിക്കുന്നതാണ് നന്ന് . പൈപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴാൻ പാടില്ല. പുതിയ ടാപ്പ് പിടിപ്പിക്കുക.

5.ഭവനത്തിന്റെ  വടക്ക് കിഴക്കും  തെക്കു പടിഞ്ഞാറും  ഭാഗങ്ങൾ   വളരെയധികം ശ്രദ്ധിക്കണം. ഈ ഭാഗം ഒരിക്കലും അലങ്കോലമായി കിടക്കാൻ ഇടയാവരുത്. വീടിന്റെ ഏറ്റവും മധ്യഭാഗമാണ് ബ്രഹ്മസ്ഥാനം എന്നറിയപ്പെടുന്നത്. ഈ ഭാഗം എപ്പോഴും  ഒഴിച്ചിടണം എന്നാണ് വാസ്തുശാസ്ത്ര വിധി.

ADVERTISEMENT

English Summary : Avoid these Things in Home