ആയുരാരോഗ്യസൗഖ്യത്തിന്പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാകുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ നശ്യന്മദേ തദനു വിശ്വപതിം മുഹുസ്ത്വാം നത്വാ ച നൂതവതി ധാതരി ധാമ യാതേ പോതൈസ്സമം പ്രമുദിതൈഃ പ്രവിശൻ നികേതം വാതാലയാധിപ! വിഭോ! പരിപാഹി രോഗാത്. ഭഗവാനേ, അങ്ങയെ പരീക്ഷിക്കാനായി ബ്രഹ്മാവ് പശുക്കളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാക്കുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ

ADVERTISEMENT

നശ്യന്മദേ തദനു വിശ്വപതിം മുഹുസ്ത്വാം
നത്വാ ച നൂതവതി ധാതരി ധാമ യാതേ
പോതൈസ്സമം പ്രമുദിതൈഃ പ്രവിശൻ നികേതം
വാതാലയാധിപ! വിഭോ! പരിപാഹി രോഗാത്.

ഭഗവാനേ, അങ്ങയെ പരീക്ഷിക്കാനായി ബ്രഹ്മാവ് പശുക്കളെയും പശുക്കുട്ടികളെയും ഗോപകുമാരന്മാരെയുമൊക്കെ ഒളിപ്പിച്ചപ്പോൾ  അങ്ങു തന്നെ പശുക്കളായും പശുക്കുട്ടികളായും ഗോപന്മാരുമായുമൊക്കെ മാറിയല്ലോ. അങ്ങനെ അഹങ്കാരം നശിച്ച ബ്രഹ്മാവ് അങ്ങയെ വണങ്ങിയിട്ടു സത്യലോകത്തേക്കു തിരിച്ചുപോയി. ഉണ്ണിക്കണ്ണനായ അങ്ങ് സന്തുഷ്ടരായ ഗോക്കളോടും ഗോപകുമാരന്മാരോടുമൊപ്പം ഗോകുലത്തിലെത്തുകയും ചെയ്തു. അങ്ങനെ, സൃഷ്ടികളെല്ലാം ഈശ്വരൻ തന്നെയെന്നു ബ്രഹ്മാവിനു പോലും മനസ്സിലാക്കിക്കൊടുത്ത ഭഗവാനേ,  രോഗത്തിൽ നിന്നു രക്ഷിക്കേണമേ.
(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

ADVERTISEMENT

English Summary : Importance of Narayaneeyam Dashakam-52 Slokam-10