ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാകുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ. ‘ഹതോ ഹതോ ധേനുക’ ഇത്യുപേത്യ ഫലാന്യദദ്ഭിർമധുരാണി ലോകൈഃ ജയേതി ജീവേതി നുതോ വിഭോ! ത്വം മരുത്പുരാധീശ്വര! പാഹി രോഗാത്. ‘ധേനുകാസുരന്റെ ശല്യം തീർന്നു’ എന്ന് ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞ് വൃന്ദാവനത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാകുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ.

‘ഹതോ ഹതോ ധേനുക’ ഇത്യുപേത്യ
ഫലാന്യദദ്ഭിർമധുരാണി ലോകൈഃ
ജയേതി ജീവേതി നുതോ വിഭോ! ത്വം
മരുത്പുരാധീശ്വര! പാഹി രോഗാത്.

 ‘ധേനുകാസുരന്റെ ശല്യം തീർന്നു’ എന്ന് ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞ് വൃന്ദാവനത്തിലെ താലവനത്തിൽ മധുരമാർന്ന പനമ്പഴങ്ങൾ ആസ്വദിച്ച ഗോപകുമാരന്മാർ, ‘ജയിച്ചാലും, ചിരം ജീവിച്ചാലും’ എന്നിങ്ങനെ അങ്ങയെ സ്തുതിച്ചുവല്ലോ. അങ്ങനെയുള്ള ഗുരുവായൂരപ്പാ, രോഗത്തിൽ നിന്നു രക്ഷിച്ചാലും.
(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

ADVERTISEMENT

English Summary : Importance of Narayaneeyam Dashakam-53 Slokam-10