മനസ്സിന്റെ ബലം ജീവിതവിജയത്തിന് വളരെ അത്യാവശ്യമാണ് . ബാല്യം വിട്ടു കൗമാരത്തിലേക്കു കടക്കുന്ന കാലം മുതൽ മനസ്സിന്റെ വഴിയിൽ നടക്കുവാൻ ശീലിച്ചാൽ ഉത്തമവ്യക്തിത്വത്തോടെ ജീവിതം പിന്നിടുവാൻ സാധിക്കും. അച്ചടക്കമില്ലാത്ത മനസ്സ് യൗവനത്തിലേക്കു കടക്കുമ്പോൾ ആനന്ദത്തിന്റെ പുതിയ മേഖലകൾ തേടി അലയും. അവിടെ മനസ്സിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിന്റെ ബലം ജീവിതവിജയത്തിന് വളരെ അത്യാവശ്യമാണ് . ബാല്യം വിട്ടു കൗമാരത്തിലേക്കു കടക്കുന്ന കാലം മുതൽ മനസ്സിന്റെ വഴിയിൽ നടക്കുവാൻ ശീലിച്ചാൽ ഉത്തമവ്യക്തിത്വത്തോടെ  ജീവിതം പിന്നിടുവാൻ സാധിക്കും.  അച്ചടക്കമില്ലാത്ത മനസ്സ് യൗവനത്തിലേക്കു കടക്കുമ്പോൾ ആനന്ദത്തിന്റെ പുതിയ മേഖലകൾ തേടി അലയും. അവിടെ മനസ്സിനെ ത്രസിപ്പിക്കുന്നതെല്ലാം ലഹരിയാണ് . ഈ മുഴുകി ജീവിതം തീരാറാകുമ്പോഴാണ് പശ്ചാത്തപത്തോടെ തിരിഞ്ഞു നോക്കുന്നത് . അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരിക്കും .

ചുരുക്കിപ്പറഞ്ഞാൽ മനശ്ചാഞ്ചല്യം എതൊരുവന്റെയും ശത്രുവാണ്. അടിയുറച്ച ശരിയായ തീരുമാനങ്ങൾ മനുഷ്യന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ്. മനോബലം നേടണമെങ്കിൽ മനോജയം ആദ്യം നേടണം. അതിന് ഹനൂമദ് ഭജനത്തിനോളം ഉത്തമമായി മറ്റൊന്നില്ല. ചെറുപ്പം മുതൽ ഹനൂമദ്‌ഭജനം നടത്തി മനസ്സിനെ നിയന്ത്രണത്തിൽ നിർത്തുന്നതിന്  സഹായകരമായ ഒന്നാണ് ആപദുദ്ധാണ  ഹനൂമത് സ്തോത്രം . വിഭീഷണവിരചിതം എന്നു കരുതപ്പെടുന്ന ഈ സ്തോത്രം താഴെ ചേർക്കുന്നു :

ADVERTISEMENT

ആപന്നാഖില ലോകാർത്തിഹരിണേ ശ്രീ ഹനൂമതേ

അകസ്മാദാഗതോല്പാതനാഞ്ജനേയ നമോസ്തുതേ

ADVERTISEMENT

സീതാവിയുക്ത ശ്രീരാമ ശോക ദുഃഖ ഭയാപഹ

താപത്രിതയ സംഹാരിന് ആഞ്ജനേയ നമോസ്തുതേ

ADVERTISEMENT

ആധിവ്യാധി മഹാമാരി ഗ്രഹപീഡാപഹാരിണേ

പ്രാണാപഹർത്രേ  ദൈത്യാനാം ആഞ്ജനേയ നമോസ്തുതേ

സംസാര സാഗരാവർത്ത കർത്തവ്യഭ്രമ ചേതസാം

ശരണാഗത മർത്ത്യാനാം  ശരണ്യായ നമോസ്തുതേ

രാജദ്വാരി വിലദ്വാരി പ്രവേശേ ഭൂതസംകുലേ

ഗജസിംഹ മഹാവ്യാഘ്ര ചോര ഭീഷണ കാനനേ  

ശരണായ ശരണ്യായ വാതാത്മജ  നമോസ്തുതേ

നമ: പ്ലവഗ സൈന്യാനാം പ്രാണ ഭൂതാത്മനേ നമ:

രാമേഷ്ടം കരുണാപൂരം ഹനൂമന്തം ഭയാപഹം

ശത്രു നാശ ഹരം ഭീമം സർവ്വാഭീഷ്ട ഫലപ്രദം

പ്രദോഷേ വാ പ്രഭാതേ വാ യേ സ്മര്യന്തഞ്ജനാസുതം

അർത്ഥ  സിദ്ധിം യശസ്സിദ്ധിം പ്രാപ്നുവന്തി ന സംശയ:

കാരാഗ്രഹേ പ്രയാണേ ച സംഗ്രാമേ ദേശവിപ്ലവേ

യേ സ്മരന്തി ഹനൂമന്തം തേഷാം നാസ്തി വിപത്തദാ

വജ്ര ദേഹായ കാലാഗ്നിരുദ്രായാമിത തേജസ്സേ

ബ്രഹ്മാസ്ത്ര സ്തംഭനായാസ്മൈ നമ: സ്രീരുദ്ര മൂർത്തയേ  

ജപ്ത്വാ സ്തോത്രമിദം മന്ത്രം പ്രതിവാരം പഠേന്നര:

രാജസ്ഥാനേ സഭാസ്ഥാനേ പ്രാപ്ത വാദേജപേൽ   ധ്രുവം

വിഭീഷണ കൃതം സ്തോത്രം യ: പഠേത്  പ്രയതോ നര:

സര്വാപഭ്യോ വിമുച്യേത നാത്ര കാര്യാ വിചാരണാ

മർക്കടേശ മഹോത്സാഹ  സർവ  ശോക വിനാശന

ശത്രൂൻ  സംഹാര മാം രക്ഷ ശ്രിയം ചാഥ പ്രദേഹി മേ

English Summary : Stothram to Improve Mental Health