ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാക്കുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ. നാരായണീയത്തിലെ ദശകം- 63 ഗോവർധനോദ്ധരണം ആണ്. ഇന്ദ്രന്റെ അഹങ്കാരം തീർക്കുകയാണ് ഈ ദശകത്തിൽ. കുപിതനായ ഇന്ദ്രൻ കൊടുംമഴ ചൊരിഞ്ഞ പ്പോൾ ഗോപന്മാരെയും ഗോക്കളെയും രക്ഷിക്കാനായി ഉണ്ണിക്കണ്ണൻ ഗോവർധനപർവതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാക്കുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ.

നാരായണീയത്തിലെ ദശകം- 63 ഗോവർധനോദ്ധരണം ആണ്. ഇന്ദ്രന്റെ അഹങ്കാരം തീർക്കുകയാണ് ഈ ദശകത്തിൽ. കുപിതനായ ഇന്ദ്രൻ കൊടുംമഴ ചൊരിഞ്ഞ പ്പോൾ ഗോപന്മാരെയും ഗോക്കളെയും രക്ഷിക്കാനായി ഉണ്ണിക്കണ്ണൻ ഗോവർധനപർവതം ഉയർത്തിയെടുത്ത് കുടയാക്കി. ഒടുവിൽ, അഹങ്കാരം വെടിഞ്ഞ ഇന്ദ്രൻ ഓടി.

ADVERTISEMENT

ദശകത്തിലെ ശ്ലോകങ്ങൾ മുഴുവൻ കേൾക്കാം, ചുവടെ:

English Summary : Importance of Narayaneeyam Dashakam-63