വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ധനാഭിവൃദ്ധിയും തമ്മിൽ ബന്ധമുണ്ടോ? ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ദിനമാണ് വെള്ളിയാഴ്ച . ഈ ദിനത്തിൽ കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കുക . ലക്ഷ്മീ പ്രീതികരമായ സ്വർണം , വെള്ളി , അരി , ഉപ്പ് , നെല്ലിക്ക , മഞ്ഞൾ ഇവ വാങ്ങുന്നതു ഐശ്വര്യദായകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ധനാഭിവൃദ്ധിയും തമ്മിൽ ബന്ധമുണ്ടോ? ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ദിനമാണ് വെള്ളിയാഴ്ച . ഈ ദിനത്തിൽ   കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കുക . ലക്ഷ്മീ പ്രീതികരമായ സ്വർണം , വെള്ളി , അരി , ഉപ്പ് , നെല്ലിക്ക , മഞ്ഞൾ ഇവ വാങ്ങുന്നതു ഐശ്വര്യദായകമാണ്.  മത്സ്യമാംസാദികൾ ഒഴിവാക്കുക.    

വെള്ളിയാഴ്ചകളിൽ  വ്രതമെടുക്കുകയും ആ ദിവസം വെളുത്ത  വസ്ത്രം ധരിക്കുകയും ചെയ്താൽ ഭാഗ്യം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

ADVERTISEMENT

കടബാധ്യതകൾ നീങ്ങാൻ എല്ലാ വെള്ളിയാഴ്ചയും ലളിതാ സഹസ്രനാമവും കനകധാരാസ്തോത്രവും  ജപിക്കുന്നത് നല്ലതാണ്.

ലളിതാസഹസ്രനാമ ധ്യാനം

ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്-

ADVERTISEMENT

താരാനായകശേഖരാം സ്മിതമുഖീ-മാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തോത്പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ADVERTISEMENT

ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം

സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം

ധൃതപാശാങ്കുശപുഷ്പബാണചാപാം

അണിമാദിഭിരാവൃതാം മയൂഖൈ-

രഹമിത്യേവ വിഭാവയേ ഭവാനീം!  

English Summary : Rituals in Friday for Wealth