മകരമാസത്തിൽ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4 ) ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭഗവാനെ ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക . ഇടവക്കൂർ (

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകരമാസത്തിൽ   ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4 )

ADVERTISEMENT

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭഗവാനെ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

ഇടവക്കൂർ ( കാർത്തിക , രോഹിണി മകയിരം )

ADVERTISEMENT

 ഗുണവർധനവിനും ദോഷ ശമനത്തിനായി ഗണപതി  ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക .

മിഥുനക്കൂർ (മകയിരം , തിരുവാതിര , പുണർതം )

ADVERTISEMENT

ഗുണവർധനവിനും  ദോഷ പരിഹാരത്തിനുമായി  ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

കർക്കടകക്കൂർ ( പുണർതം, പൂയം, ആയില്യം ) 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക.    ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം ഓരോ പേജ് എങ്കിലും പാരായണം ചെയ്യുക.

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം )

ദോഷശമനത്തിനും  ഗുണവർധനവിനുമായി  ദേവീ ഭജനം നടത്തുക . ജന്മനാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

കന്നിക്കൂർ ( ഉത്രം , അത്തം, ചിത്തിര)

ഗുണവർധനവിനും ദോഷപരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി ശംഖധാര , മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

തുലാക്കൂർ ( ചിത്തിര, ചോതി, വിശാഖം ) 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

വൃശ്ചിക ക്കൂർ ( വിശാഖം , അനിഴം , തൃക്കേട്ട )

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക  . നിത്യേന ലളിതാസഹസ്രനാമം  ഭവനത്തിൽ നെയ്  വിളക്ക്  കൊളുത്തി ജപിക്കുക.

ധനുക്കൂർ (മൂലം , പൂരാടം , ഉത്രാടം )

ഗുണവർധനവിനും ദോഷശമനത്തിനുമായി  ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായം  പതിവായി പാരായണം  ചെയ്യുക.  നടത്തുക . ജന്മ നാളിൽ ദേവീ ക്ഷേത്രത്തിൽ ജയ ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.

മകരക്കൂർ ( ഉത്രാടം , തിരുവോണം , അവിട്ടം )

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി ധർമ്മ ശാസ്താ ഭജനം നടത്തുക. ശനിയാഴ്ചകളിൽ വ്രതമെടുക്കുക. നിത്യേന ഭവനത്തിൽ ശാസ്താ അഷ്ടോത്തര ജപം നടത്തുക.

കുംഭക്കൂർ ( അവിട്ടം , ചതയം , പൂരുരുട്ടാതി )

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്ര ത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

മീനക്കൂർ ( പൂരുരുട്ടാതി , ഉത്രട്ടാതി , രേവതി ) 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്ര ത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.

English Summary : Dosha Remedy in Makaram 2021